121

Powered By Blogger

Tuesday, 3 March 2015

റോഡു വികസനത്തിനായി മുറിച്ചു മാറ്റുന്ന ആല്‍മരത്തിന്‌ വൃക്ഷപൂജ











Story Dated: Wednesday, March 4, 2015 01:28


ചെങ്ങന്നൂര്‍: എം.സി റോഡില്‍ മുണ്ടന്‍കാവ്‌ ജംഗ്‌ഷനിലെ നൂറ്റാണ്ടുകള്‍ പഴക്കമുളള ആല്‍മരം റോഡ്‌ വികസനത്തിന്റെ ഭാഗമായി മുറിച്ചു നീക്കുന്നു. ഇതിനായി പൗരാവലിയുടെ നേതൃത്വത്തില്‍ വൃക്ഷപൂജയും യാത്രാമൊഴിയും നല്‍കി ആദരിച്ചു. ശബരിമല തന്ത്രി കഞ്‌ഠര്‌ രാജീവരര്‌ ഭദ്രദീപം തെളിച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു.


മുറിച്ച ആല്‍മരത്തിന്‌ പകരമായി എം.സി റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ആല്‍മര തൈകള്‍ വെച്ചുപിടിപ്പിച്ചു. നഗരസഭാ അധ്യക്ഷ വത്സമ്മ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ബി. കൃഷ്‌ണകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണന്‍ നായര്‍, ഒ.എസ്‌ ഉണ്ണിക്കൃഷ്‌ണന്‍, എം.വി. ഗോപകുമാര്‍, പ്രഭാകരന്‍ നായര്‍, സനല്‍ കുമാര്‍, രാജീവ്‌ പളളത്ത്‌, സാജന്‍ ചാക്കോ, ദീപു, മുരുകന്‍ പൂവക്കാട്ട്‌, സുശീല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

Related Posts:

  • അരൂരില്‍ കോണ്‍ഗ്രസ്‌ ഗ്രൂപ്പുയുദ്ധം മുറുകുന്നു Story Dated: Monday, February 23, 2015 12:52തുറവൂര്‍: അരൂരില്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുയുദ്ധം മുറുകുന്നു. ഇന്നലെ കുത്തിയതോട്ടിലെ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഓഫീസില്‍ ചേര്‍ന്ന ബ്ലോക്ക്‌ കമ്മിറ്റിയോഗത്തി… Read More
  • തൈക്കാട്ടുശേരി പാലം മേയില്‍ തുറക്കും Story Dated: Tuesday, February 24, 2015 12:57പൂച്ചാക്കല്‍: നിര്‍മാണം പൂര്‍ത്തിയാകുന്ന തൈക്കാട്ടുശേരി പാലം മേയ്‌ ആദ്യവാരം നാടിന്‌ സമര്‍പ്പിക്കാനാകുമെന്ന്‌ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കലക്‌ടര്‍ എന്‍. പത… Read More
  • കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‌ ഗുരുതര പരുക്ക്‌ Story Dated: Monday, February 23, 2015 12:52തുറവൂര്‍: കാറും ബൈക്കും തമ്മിലിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‌ ഗുരുതര പരുക്ക്‌. ദേശീയപാതയില്‍ തുറവൂരിന്‌ വടക്ക്‌ എന്‍.സി.സി കവലയ്‌ക്ക്‌ സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപ… Read More
  • കോതുവെട്ട്‌ ഇന്ന്‌ Story Dated: Monday, February 23, 2015 12:52ചെട്ടികുളങ്ങര: ശിവരാത്രി നാളില്‍ കരകളിലും കുത്തിയോട്ട വഴിപാടു ഭവനങ്ങളിലും ആരംഭിച്ച ചെട്ടികുളങ്ങര അമ്മയ്‌ക്കുള്ള തിരുമുല്‍ക്കാഴ്‌ചയുമായി ഭക്‌തജന ലക്ഷങ്ങള്‍ നാളെ തിരുമുന്‍പില്‍… Read More
  • സാമൂഹികവിരുദ്ധ സംഘങ്ങള്‍ വിലസുന്നു Story Dated: Tuesday, February 24, 2015 12:57തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗത്തെ റോഡും ഒഴിഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച്‌ സാമൂഹികവിരുദ്ധ സംഘങ്ങള്‍ വിലസുന്നു. ജനസഞ്ചാരം പൊതുവെ കുറഞ്ഞ പ്രദേശമാ… Read More