Story Dated: Wednesday, March 4, 2015 11:07

ലഖ്നോ: പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ ഏജന്റ് എന്നു കരുതുന്ന വ്യക്തിയെ കള്ളനോട്ടുമായി പിടികൂടി. ഉത്തര്‍പ്രദേശില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി അലി അഹമ്മദ് എന്ന 'ഡോ.സലീമി'നെ പിടികൂടിയത്. ഛബ്ര റെയില്‍വേ സ്റ്റേഷനിലെ നകയില്‍ നിന്നാണ് ഇയാളെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 12,000 രൂപയുടെ കള്ളനോട്ടും ഏതാനും നേപ്പാളി കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.
നാലു വര്‍ഷം മുന്‍പ് ലഖ്നോ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 15,000 രൂപ പരാതിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. ലഖ്നോവില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഐ.എസ്.ഐ ഇന്ത്യയില്‍ നടത്തുന്ന നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഹമ്മദിന് പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ഇയാളെ ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്തുവരികയാണ്.
from kerala news edited
via
IFTTT
Related Posts:
ബോള്‍ട്ട് പുറത്തിറക്കി: വില 4.44 ലക്ഷം രൂപ മുതല്‍ ബോള്‍ട്ട് പുറത്തിറക്കി: വില 4.44 ലക്ഷം രൂപ മുതല്ന്യൂഡല്ഹി: ടാറ്റ മോട്ടോഴ്സിന്റെ പുതിയ ചെറുകാറായ ബോള്‍ട്ട് പുറത്തിറക്കി. പെട്രോള്‍ മോഡലിന് 4.44 മുതല്‍ 6.05 ലക്ഷംവരെയും ഡീസല്‍ മോഡലിന് 5.49 ലക്ഷം രൂപമുതല്‍ 6.99 ലക്… Read More
കെജ്രിവാള് പരാജയം, കിരണ്‍ ബേദി മികച്ച മുഖ്യമന്ത്രിയായിരിക്കും: ശാന്തി ഭൂഷണ് Story Dated: Thursday, January 22, 2015 02:09ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്രിവാളിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ്. കെജ്രിവാള് പരാജയമാണെന്നും പാര്‍ട്ടിക്ക് … Read More
യുക്രൈനില്‍ ഷെല്ലാക്രമണം: ഒമ്പത് മരണം Story Dated: Thursday, January 22, 2015 02:44കീവ്: കിഴക്കന്‍ യുക്രൈനിലെ വിമതരുടെ ശക്തികേന്ദ്രമായ ദൊനെത്സ്കെയില് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഷെല്ലാക്രമണത്തില്‍ ഒമ്പത് പേര് മരിച്ചു. ബസ് യാത്രക്കാരുള… Read More
കള്ളപ്പണം: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സ്വിറ്റ്സര്‍ലാന്‍ഡ് Story Dated: Thursday, January 22, 2015 03:02ദവൂസ്: കള്ളപ്പണം, നികുതി വിവരങ്ങളുടെ കൈമാറ്റം എന്നിവയില്‍ ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് സ്വിറ്റ്സര്‍ലാന്‍ഡ്. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ ധനമന്ത്രിമാര… Read More
മാണിക്കെതിരെ സി.പി.എം: ബജറ്റ് അവതരിപ്പിച്ചാല്‍ സഭ പലതും കാണുമെന്ന് കോടിയേരി Story Dated: Thursday, January 22, 2015 02:23തൃശൂര്‍/തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്ക്കും സര്‍ക്കാരിനുമെതിരെ സി.പി.എം. ബാര്‍ക്കോഴക്കേസ് അന്വേഷണം മാണിയെ മാത്രം കേന്ദ്രീകരിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട… Read More