121

Powered By Blogger

Tuesday, 3 March 2015

പഞ്ചാബില്‍ 50 കോടിയുടെ ഹെറോയിന്‍ പിടികൂടി









Story Dated: Wednesday, March 4, 2015 09:25



mangalam malayalam online newspaper

ചണ്ഡിഗഡ്‌: പാകിസ്‌താനില്‍ നിന്നും ഇന്ത്യയിലേക്ക്‌ കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ പഞ്ചാബിലെ ഇന്ത്യ-പാക്‌ അതിര്‍ത്തിയില്‍ നിന്നും വന്‍ ഹെറോയിന്‍ ശേഖരം പിടികുടി. 50 കോടി വിലമതിക്കുന്ന പത്ത്‌ കിലോ ഹെറോയിന്‍ ബി.എസ്‌.എഫ്‌ സൈനികരാണ്‌ പിടികൂടിയത്‌.


ഓരോ കിലോ വീതമുള്ള പത്ത്‌ പാക്കറ്റ്‌ ഹെറോയിനാണ്‌ പിടിച്ചെടുത്തത്‌. ഇതോടു കൂടി ഈ വര്‍ഷം 52 കിലൊ ഹെറോയിനാണ്‌ ബി.എസ്‌.എഫ്‌ പഞ്ചാബില്‍ നിന്നും പിടികൂടുന്നത്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 361 കിലോയായിരുന്നു.










from kerala news edited

via IFTTT