121

Powered By Blogger

Tuesday, 3 March 2015

ചരമം - ഡോ. ബെറ്റി ബഞ്ചമിന്‍ (ന്യൂജേഴ്‌സി)







ന്യൂജേഴ്‌സി: ചേലകൊമ്പ് ചവണിക്കാമണ്ണില്‍ ഡോ.ബഞ്ചമിന്‍ ജോര്‍ജിന്റെ ഭാര്യ ഡോ.ബെറ്റി ബഞ്ചമിന്‍ (60) അന്തരിച്ചു. മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത് വീട്ടില്‍ പരേതരായ കെ.സി കുര്യന്റെയും സാറാമ്മ കുര്യന്റെയും മകളാണ്. മകള്‍ കൃപാ ബുസ്‌കെ, മരുമകന്‍ ഡോ.ലുഡൊവിക്ക് ബുസ്‌കേ. സഹോദരങ്ങള്‍ ഡോ.വത്സ ഏബ്രഹാം (ലോഗ് ഐലന്‍ഡ്) ഡോ.റൂബി ഏബ്രഹാം (ന്യൂജേഴ്‌സി).

1995 ല്‍ കുടുംബ സമേതം അമേരിക്കയിലെത്തി. ന്യുറോഷല്‍ സൗണ്ട് ഷോറില്‍ ജോലിക്കു ശേഷം ന്യുയോര്‍ക്ക് സെന്റ് ലൂക്ക്‌സ് റൂസ്‌വെല്‍റ്റ് മെഡിക്കല്‍ സെന്ററില്‍ നിന്നു എന്‍ഡോക്രൈനോളജിയില്‍ ഫെല്ലോഷിപ്പ് നേടി. പിന്നീട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മെഡിക്കല്‍ സെന്ററില്‍ കണ്‍സള്‍ട്ടന്റായി. തുടര്‍ന്ന് ന്യുജേഴ്‌സി ബ്രിക്കിലുള്ള ഓഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് റിട്ടയര്‍ ചെയ്തു.


പൊതുദര്‍ശനം മാര്‍ച്ച് 6 ന് 2 മണി മുതല്‍ 5 മണി വരെയും 6 മണി മുതല്‍ 9 മണി വരെയും (St. Stephen's Mar Thoma Church, 423 Dunham's Corner Rd., East Brunswick, NJ 08816x) പള്ളിയില്‍ വെച്ച് നടക്കും.


സംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് 7 ന് രാവിലെ 9 മണിക്ക് (St. Stephen's Mar Thoma Church, 423 Dunham's Corner Rd., East Brunswick, NJ 08816) സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മ ചര്‍ച്ചില്‍ ആരംഭിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


കോശി ജോര്‍ജ് : 7183148171

ഡോ.റൂബി ഏബ്രഹാം : 7326737131. www.crabiel.com











from kerala news edited

via IFTTT

Related Posts:

  • സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യ ഓപ്പണ്‍ എയര്‍ മ്യൂസിയം ദുബായ് എമിഗ്രേഷനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യ ഓപ്പണ്‍ എയര്‍ മ്യൂസിയം ദുബായ് എമിഗ്രേഷനില്‍Posted on: 09 Dec 2014 ദുബായ്: രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ ഓപ്പണ്‍എയര്‍ മ്യൂസിയം ദുബായ് എമിഗ്രേഷനില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. … Read More
  • ലേബര്‍കാര്‍ഡ് പിഴ ആയിരം ദിര്‍ഹമാക്കി ചുരുക്കി ലേബര്‍കാര്‍ഡ് പിഴ ആയിരം ദിര്‍ഹമാക്കി ചുരുക്കിPosted on: 09 Dec 2014 ഇളവ് ആറുമാസത്തേക്ക് ദുബായ്: ലേബര്‍കാര്‍ഡുമായി ബന്ധപ്പെട്ട പിഴയില്‍ വന്‍തോതില്‍ ഇളവ് അനുവദിച്ച് മന്ത്രാലയം ഉത്തരവിട്ടു. വ്യക്തിഗത പിഴകള്‍ ആയിരം ദിര്‍ഹമായ… Read More
  • മാനസികാരോഗ്യം: ക്ലാസ് സംഘടിപ്പിച്ചു മാനസികാരോഗ്യം: ക്ലാസ് സംഘടിപ്പിച്ചുPosted on: 09 Dec 2014 ദുബായ്: 'പ്രായാധിക്യമുള്ളവരിലെ ഭൗതിക അപചയം' എന്ന വിഷയത്തില്‍ ഇന്റര്‍നാഷനല്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. സ്‌പെഷലിസ്റ്റ് സൈക്… Read More
  • 68ദുബായ്: രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ ഓപ്പണ്‍എയര്‍ മ്യൂസിയം ദുബായ് എമിഗ്രേഷനില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ജാഫിലിയയിലെ താമസകുടിയേറ്റ വകുപ്പ് കാര്യാലയത്തിന്റെ പ്രവേശനകവാടമാണ് വിവിധ ചിത്രങ്ങള്‍കൊണ്ട് അലങ… Read More
  • ജനക്ഷേമം : അറബ് രാജ്യങ്ങളില്‍ യു.എ.ഇ.ക്ക് ഒന്നാംസ്ഥാനം ജനക്ഷേമം : അറബ് രാജ്യങ്ങളില്‍ യു.എ.ഇ.ക്ക് ഒന്നാംസ്ഥാനംPosted on: 09 Dec 2014 ദുബായ്: അറബ് മേഖലയില്‍ ഏറ്റവും മികച്ച രീതിയില്‍ ക്ഷേമവും സംതൃപ്തിയും അനുഭവിക്കുന്ന ജനങ്ങള്‍ യു.എ.ഇ.യിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്… Read More