121

Powered By Blogger

Thursday, 12 March 2015

കെയ്‌റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാലധ്യാനം








കെയ്‌റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാലധ്യാനം


Posted on: 12 Mar 2015



ഫിലാഡല്‍ഫിയ: വലിയനോമ്പുകാലത്തിനൊരുക്കമായി നടത്തുന്ന മൂന്നുദിവസത്തെ പെസഹാ കുടുംബനവീകരണ ധ്യാനം മാര്‍ച്ച് 13, 14, 15 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ സെന്റ് ആല്‍ബര്‍ട്ട് പള്ളിയില്‍ (212 Welsh Road, Huntingdon Valley, PA 19006) നടക്കും.

പ്രശസ്ത വചനപ്രഘോഷകരായ ഫാ.കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, റെജി കൊട്ടാരം, പീറ്റര്‍ ചേരാനല്ലൂര്‍, വി.ഡി. രാജു എന്നിവര്‍ ഉള്‍പ്പെടുന്ന കെയ്‌റോസ് ധ്യാന ടീം ആണ് ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത്.


സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്റെയും സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ ഇടവകയും സംയുക്ത ആഭിമുഖ്യത്തിലാണ് പെസഹാ ധ്യാനം.


വചനപ്രഘോഷണത്തില്‍ ലോകമെമ്പാടും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാ. കുര്യന്‍ കാരിക്കല്‍ (കാരിച്ചന്‍) ഏറ്റുമാനൂര്‍ കാരീസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടറാണ്.





വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍












from kerala news edited

via IFTTT

Related Posts:

  • 'പ്രിയപ്പെട്ടനബി ' റുവൈസ് ഏരിയാതല മത്സരങ്ങള്‍ 'പ്രിയപ്പെട്ടനബി ' റുവൈസ് ഏരിയാതല മത്സരങ്ങള്‍Posted on: 21 Jan 2015 ജിദ്ദ: ജിദ്ദ ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം കേരളഘടകത്തിന്റെ കീഴില്‍ നടത്തപ്പെടുന്ന 'പ്രിയപ്പെട്ടനബി ' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ കലാസാം… Read More
  • ഫീനിക്‌സില്‍ തിരുകുടുംബത്തിന്റെ തിരുന്നാള്‍ സമാപിച്ചു ഫീനിക്‌സില്‍ തിരുകുടുംബത്തിന്റെ തിരുന്നാള്‍ സമാപിച്ചുPosted on: 20 Jan 2015 ഫീനിക്‌സ്: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഈവര്‍ഷവും ഭക്ത്യാദരപൂര്‍വ്വം ക… Read More
  • ഫോക്കസ് മക്ക ചാപ്റ്ററിന് പുതിയ നേതൃത്വം ഫോക്കസ് മക്ക ചാപ്റ്ററിന് പുതിയ നേതൃത്വംPosted on: 20 Jan 2015 മക്ക: ഫോക്കസ് മക്ക ചാപ്റ്ററിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. മെംബര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡിയോഗത… Read More
  • ക്രിസ്മസ് ന്യൂ ഇയര്‍ ഫാമിലി നൈറ്റ് ആഘോഷിച്ചു ക്രിസ്മസ് ന്യൂ ഇയര്‍ ഫാമിലി നൈറ്റ് ആഘോഷിച്ചുPosted on: 21 Jan 2015 ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (ങഅഞഇ) വിപുലമായ പരിപാടികളോടെ ക്രിസ്മസ് ന്യൂഇയര്‍ഫാമിലി നൈറ്റ് സംയുക്തമായി ആഘോഷിച്ചു. ഓറ… Read More
  • കല കുവൈത്ത്, വാര്‍ഷിക പ്രതിനിധിസമ്മേളനം വെള്ളിയാഴ്ച കല കുവൈത്ത്, വാര്‍ഷിക പ്രതിനിധിസമ്മേളനം വെള്ളിയാഴ്ചPosted on: 20 Jan 2015 കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല … Read More