121

Powered By Blogger

Thursday, 12 March 2015

ചരമം - ഏലിയാമ്മ തോമസ് (ഫിലാഡല്‍ഫിയ)








ചരമം - ഏലിയാമ്മ തോമസ് (ഫിലാഡല്‍ഫിയ)


Posted on: 13 Mar 2015





ഫിലാഡല്‍ഫിയ: റാന്നി മന്നമരുതി ഒടിക്കണ്ടത്തില്‍ പരേതനായ ഫിലിപ്പോസ് തോമസി(രാജന്‍)ന്റെ ഭാര്യ ഏലിയാമ്മ തോമസ് (ലീലാമ്മ, 64)അന്തരിച്ചു. 35 വര്‍ഷത്തോളം അമേരിക്കയില്‍ നഴ്‌സ് ആയി സേവനം ചെയ്ത ലീലാമ്മക്കു സേവനത്തിനു പല അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമ ഇടവംഗമായ പരേത റാന്നി കളംമ്പാല ഐന്തിയില്‍ കുടുംബാംഗമാണ്. മക്കള്‍: ലിനോ തോമസ്, ലിജു തോമസ്, ലിബു തോമസ്, മരുമക്കള്‍: പമൊല, സ്റ്റെഫിനി, ലിന്‍സി. സംസ്‌കാരം പിന്നീട്.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലിനോ : 267 972 6816

ലിജു : 215 868 5071

ലിബു : 215 207 5235




വാര്‍ത്ത അയച്ചത് : എബി മക്കപ്പുഴ













from kerala news edited

via IFTTT