Story Dated: Thursday, March 12, 2015 11:26
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ആഭ്യന്തര കമ്പനികളില്‍ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49% വരെ ഉയര്‍ത്താന്‍ അനുമതി നല്‍കുന്നതാണ് ബില്‍. ഇന്‍ഷുറന്‍സ് ഓര്‍ഡിനന്‍സിനു പകരമായാണ് ബില്‍ കൊണ്ടുവരുന്നത്. ഇന്‍ഷുറന്‍സ് ആക്ട് 1938, ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് (നാഷണലൈസേഷന്‍) ആക്ട് 1972, ഇന്റുഷന്‍സ് ശറഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ആക്ട് 199 എന്നിവയുടെ ഭേദഗതിയും വിഭാവനം ചെയ്യുന്നതാണ് പുതിയ ബില്‍.
from kerala news edited
via
IFTTT
Related Posts:
ആസാമില്‍ ബലാത്സംഗം കൂടുന്നു; ഇരകള്‍ 10,000; പീഡനശ്രമങ്ങള്‍ 11,306 Story Dated: Monday, March 9, 2015 09:54ഗുവാഹട്ടി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നില്‍ ബലാത്സംഗ കുറ്റവാളിയെ ജയില്‍ തകര്‍ത്ത് പിടികൂടി നാട്ടുകാര്‍ കൊന്ന സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടയില്‍ തൊട്ടടുത്ത ആ… Read More
സത്യം കേസില്‍ വിധി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി Story Dated: Monday, March 9, 2015 11:07ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ലിമിട്ടഡ് ഉള്‍പ്പെട്ട കോടികളുടെ തട്ടിപ്പ് കേസില്‍ വിധി പറയുന്നത് ഹൈദരാബാദിലെ പ്രത്യേക കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. ഇന്നു പ്രഖ്യാപിക്ക… Read More
നാഥന്റെ സ്മരണയില്‍ വിതുമ്പി നിയമസഭ Story Dated: Monday, March 9, 2015 10:25തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനെ അനുസ്മരിച്ച് നിയമസഭ. അനുശോചന പ്രമേയം വായിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് വിതുമ്പുന്ന വാക്കുകളിലാണ് തന്റെ പ്രസംഗം പൂര്‍ത… Read More
കലണ്ടറിന്റെ ആകര്‍ഷണം ആസിഡ് ആക്രമണ ഇരകള്‍! Story Dated: Monday, March 9, 2015 10:36ന്യൂഡല്‍ഹി: ഇവിടെ സൗന്ദര്യത്തിന്റെ നിര്‍വചനം മാറ്റിയെഴുതിയിരിക്കുന്നു. സൈസ് സീറോ സുന്സരികള്‍ പോസുചെയ്യുന്ന ഫാഷന്‍ കലണ്ടറുകള്‍ നിറയുന്ന കാലത്ത് 'ബെല്ലോ' എന്ന ഫാഷന്‍ കലണ്ടര്‍ തി… Read More
ഒഴുക്കില്‍പെട്ട കാറിനുള്ളില്‍നിന്ന് 14 മണിക്കൂറിനു ശേഷം ഒന്നരവയസ്സുകാരി രക്ഷപ്പെടുത്തി Story Dated: Monday, March 9, 2015 10:49സാള്‍ട്ട്ലേക്ക് സിറ്റി: യു.എസിലെ സ്പ്രിങ്വില്ലെയില്‍ ഉത്ത നദിയിലൂടെ ഒഴുകി നടന്ന കാറില്‍ നിന്ന് ഒന്നര വയസ്സുകാരിയെ 14 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് ഒരു മീന്‍പിടുത്ത… Read More