121

Powered By Blogger

Thursday, 12 March 2015

ജീസസ് യൂത്ത് യുവജനധ്യാനം








ജീസസ് യൂത്ത് യുവജനധ്യാനം


Posted on: 13 Mar 2015





മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 15 വയസ്സിനും 21 വയസ്സിനുമിടയിലുള്ള യൂവതീയുവാക്കള്‍ക്കായി യുവജനധ്യാനം സ്പാര്‍ക്ക് 2015 സംഘടിപ്പിക്കുന്നു.

പത്താം ക്ലാസുമുതല്‍ കോളേജ് യൂണിവേഴ്‌സിറ്റി തലം വരെയുള്ള ജീവിതവഴിത്താരയെക്കുറിച്ച് തീരുമാനിക്കുന്ന യുവജനങ്ങള്‍ക്കായി ഫാ.റോബിന്‍സണ്‍ മെല്‍ക്കിസിന്റെ ആധ്യാത്മിക നേതൃത്വത്തില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 8 വരെ യുവജനധ്യാനം സംഘടിപ്പിച്ചിരിക്കുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ബിജോയ് - 07710675575

സിബി - 07886670128





വാര്‍ത്ത അയച്ചത് : അലക്‌സ് വര്‍ഗീസ്‌












from kerala news edited

via IFTTT