Story Dated: Friday, March 13, 2015 03:00
കണ്ണൂര്‍: തലശ്ശേരി പോലീസിന്റെ പി.എസ്.സി പരീക്ഷാ പരിശീല പരിപാടി ശ്രദ്ധേയമാകുന്നു. തലശ്ശേരി പാലിശേരിയിലെ ജണ്ടമൈത്രി പോലീസ് സേ്‌റ്റഷലാണ് പി.എസ.്‌സി പരീക്ഷാ പരിശീല കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തരംഭിച്ച പരിശീലനകേന്ദ്രത്തില്‍ നിന്ന് നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തലശ്ശേരി സി.ഐ വി.കെ വിശ്വംഭരന്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമുള്ള പോലീസ് ഉദ്യോഗസ്‌ഥര്‍ തന്നെയാണ് ആദ്യകാലങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്‌തിരുന്നത്. ജോലിത്തിരക്കുകള്‍ കാരണം ഇപ്പോള്‍ പരിചയ സമ്പന്നരായ അധ്യാപകരെ പുറത്തുന്ന് കൊണ്ടുവരികയാണ്. എല്ലാ ദിവസവും രാവിലെ ഏഴര മുതല്‍ ഒമ്പതുമണി വരെയാണ് ക്ലാസ്. ഒഴിവുദിവസങ്ങളില്‍ ഉച്ചവരെ ക്ലാസുണ്ടാകും. വിവിധ പരീക്ഷകള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ ന്നുണ്ട്. ക്ലാസുകള്‍ പൂര്‍ണമായും സൗജമാണ്.
മുന്‍ ആഭ്യന്തരമന്ത്രിയും സ്‌ഥലം എംഎല്‍എയുമായ കോടിയേരി ബാലകൃഷ്‌ണന്‍ പദ്ധതിക്ക് ഒരു ലക്ഷം രൂപ ധയം പ്രഖ്യാപിച്ചിട്ടുണ്ട്. യുവജണ്ടക്ഷേമ ബോര്‍ഡിന്റെ പദ്ധതി പ്രകാരം തലശ്ശേരി രസഭയില്‍ ന്ന് 45000 രൂപ ത്തേ ലഭിച്ചിരുന്നു.
ജനമൈത്രി പോലീസിന്റെ ഫണ്ട് ഉപയോഗിച്ച് 60000 രൂപയുടെ പുസ്‌തകങ്ങളും വാങ്ങിയിട്ടുണ്ട്.
പിഎസ്സി പരിശീല കേന്ദ്രത്തെ സമീപഭാവിയില്‍ തന്നെ ഒരു മിസിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന്ദ്രമായി ഉയര്‍ത്തുകയെന്നതാണ് ഇപ്പോള്‍ തലശ്ശേരി പോലീസിന്റെ സ്വപ്‌നം. ഇതികൂടുതല്‍ അടിസ്‌ഥാര്യങ്ങള്‍ ഒരുക്കാള്ള തയ്ാറെയടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഒരു എല്‍സിഡി പ്ര?ജക്‌ടര്‍ സംഭാവന ലഭിച്ചിട്ടുണ്ട്. നിരവധി സന്നദ്ധ സംഘടനകളും സ്‌ഥാപനങ്ങളും വ്യക്‌തികളും സഹായവാഗ്‌ദാനവുമായി എത്തിയിട്ടുണ്ട്.
സിഐ വി കെ വിശ്വംഭരന്‍ ചെയര്‍മാനും എസ്‌ഐ എം അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌് പി എസ് സി പരീക്ഷാ പരിശീല കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ പോലീസ് മേധാവി പി എന്‍ ഉണ്ണിരാജ, തലശ്ശേരി എഎസ്‌പി പ്രതീഷ് കുമാറും അടക്കമുള്ളവര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കൂടെയുണ്ട്. ഡയറ്റിലെ അദ്ധ്യാപകന്‍ റൈജു, വി പി ബാബു, സന്തോഷ് ചൊക്ലി, റിജിത് കുമാര്‍, സുരേഷ് പന്തക്കല്‍, പി രത്‌കരന്‍, ടി മഹേഷ്, കെ വി പ്രദീപ് എന്നിവരാണ് ക്ലാസുകളെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി മികച്ച ലൈബ്രറി, പത്രങ്ങള്‍, ആകാലികങ്ങള്‍, തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയും ലഭ്യമാണ്. ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി പൊതുജനങ്ങള്‍ക്കും ലൈബ്രറി ഉപയോഗിക്കാം. പരിശീലന പരിപാടിയില്‍ പങ്കെടുക്കാഗ്രഹിക്കുന്നവര്‍ക്ക് തലശ്ശേരി പോലീസ് സ്‌റ്റേഷമായി ബന്ധപ്പെടാം.
from kerala news edited
via IFTTT