ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ്
Posted on: 13 Mar 2015
വാഷിങ്ടണ്‍ ഡി.സി.: 2015 ഇന്റല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് ഫാനല്‍ മത്സരങ്ങളില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. വാഷിങ്ടണില്‍ നടന്ന പ്രീ കോളേജ് സയന്‍സ് ആന്റ് മാത്ത് മത്സരങ്ങളിലാണ് സാന്‍ റമോണില്‍ നിന്നുള്ള ശരണേഷ് തനിക പ്രേം ബാബു, 75000 ഡോളറും അവാര്‍ഡും കരസ്ഥമാക്കിയ വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള കിഷോറും അരിസോണ സ്‌കോര്‍ട്ട് ഡെയ്‌ലില്‍ നിന്നുള്ള അവിതാ ഗുപ്തയും മൂന്നാം സ്ഥാനവും പങ്കിട്ടു. ഇവര്‍ക്ക് 35000 ഡോളറിന്റെ അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ഒരു മില്യണ്‍ ഡോളറിന്റെ അവാര്‍ഡാണ് ഇന്റല്‍ കോര്‍പ്പറേഷന്‍ വിജയികള്‍ക്കായി സമ്മാനിച്ചത്.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
from kerala news edited
via IFTTT