Story Dated: Friday, March 13, 2015 09:37

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു സഭയില്‍ കടക്കുന്നതില്‍ നിന്ന് മാണിയെ തടയുന്നതിനിടെയുള്ള സംഘര്‍ഷം കയ്യാങ്കളിയിലെത്തി. കെ.കെ ലതികയെ എം.എ വാഹിദ് പിടിച്ചുതള്ളി. ഇവരെ പിടിച്ചുമാറ്റാനെത്തിയ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതിനിടെ ലതിക നിലത്തുവീണു. ജമീല പ്രകാശത്തിനെയും തള്ളിമാറ്റി.
മാണിയെ ഉപരോധിക്കാനെത്തിയ വനിതാ അംഗങ്ങളെ യു.ഡി.എഫിലെ പുരുഷ എം.എല്‍.എമാര്‍ സംഘം ചേര്‍ന്ന് വളഞ്ഞുവച്ചു. സംഘര്‍ഷത്തിനിടെ വനിതാ വാച്ച് ആന്റ് വാര്‍ഡിനും പരുക്കേറ്റു.
മാണി ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞതോടെ മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ കുഴഞ്ഞുവീണു. വി.ശിവന്‍കുട്ടി, കെ.ടി സലീഖ, കെ.അജിത് എന്നിവരാണ് കുഴഞ്ഞുവീണത്.
from kerala news edited
via
IFTTT
Related Posts:
വി.സിയെ മുന്‍നിര്‍ത്തിയുള്ള ലീഗിന്റെ കള്ളക്കളി അവസാനിപ്പിക്കണം: സിപി.എം Story Dated: Thursday, January 1, 2015 04:31മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന സമരം ഒത്തുതീര്പ്പാകാതിരിക്കാന് വൈസ്ചാന്‍സലറെ മുന്‍നിര്‍ത്തി മുസ്ലിംലീഗ് നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കണമെന്നു സി.പി. എം… Read More
വൃക്ക രോഗികള്‍ക്ക് ആരോഗ്യവകുപ്പിന്റെ 4.21 ലക്ഷം Story Dated: Thursday, January 1, 2015 04:31മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന കിഡ്നി പേഷന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ജില്ലയിലെ ആരോഗ്യ വ… Read More
കെട്ടിടോദ്ഘാടനവും കാമ്പസ് മസ്ജിദ് ശിലാസ്ഥാപനവും നാലിന് Story Dated: Thursday, January 1, 2015 04:31മലപ്പുറം: ഊരകം മിനി ഊട്ടിയില്‍ തുടങ്ങിയ ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്ലാമിയ്യയുടെ പ്രഥമ കെട്ടിടത്തിന്റെ ഉദ്ഘാടനവും കാമ്പസ് മസ്ജിദ് ശിലാസ്ഥാപനവും നാലിനു രാവിലെ 9:30ന് ഊരകം ജാമ… Read More
ചരമം - എം.ജെ ജോണ്സന് (കുഞ്ഞുമോന്, ജര്‍മ്മനി) ചരമം - എം.ജെ ജോണ്സന് (കുഞ്ഞുമോന്, ജര്‍മ്മനി)Posted on: 01 Jan 2015 ജര്‍മ്മനി: ഐറിഷ് മലയാളിയായിരുന്ന ജോണ്സന് ജോണിന്റെ (ജിജി) പിതാവ് എം.ജെ ജോണ്സന് (കുഞ്ഞുമോന്, 78) ജര്‍മ്മനിയില്‍ അന്തരിച്ചു. നിലമേല്‍ മമ്മരപ്പ… Read More
നിലമ്പൂര്‍ പാട്ടുത്സവത്തിന് ഇന്ന് തിരിതെളിയും Story Dated: Thursday, January 1, 2015 04:31മലപ്പുറം: നിലമ്പൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുത്സവത്തോടനുബന്ധിച്ച് നിലമ്പൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയമേളയായ നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ… Read More