Story Dated: Friday, March 13, 2015 08:48
തിരുവനന്തപുരം: കെ.എം മാണിക്കെതിരായ സമരത്തിനായി തലസ്ഥാനത്തെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം രാജപ്പന്‍ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഉപരോധം നടത്തുന്നതിനിടെയാണ് സംഭവം. ഏഴരയോടെ പി.എം.ജി ജംഗഷ്‌നിലെ സമരകേന്ദ്രത്തില്‍ കുഴഞ്ഞുവീണ രാജപ്പനെ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
from kerala news edited
via IFTTT