121

Powered By Blogger

Friday, 13 March 2015

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മദേഴ്‌സ് ഡേ ആഘോഷം








മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മദേഴ്‌സ് ഡേ ആഘോഷം


Posted on: 14 Mar 2015



മാഞ്ചസ്റ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (ഗഇഅങ) മദേഴ്‌സ് ഡേ ആഘോഷം മാര്‍ച്ച് 14 ന് ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് പാരിഷ്ഹാളില്‍ വൈകീട്ട് 5 മണിമുതല്‍ നടക്കും. പ്രസി.ബിജു ആന്റണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അസോസിയേഷനിലെ മുഴുവന്‍ അമ്മമാരെയും ആദരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഗെയിമുകളും നടക്കും. പരിപാടികളില്‍ പങ്കെടുക്കാന്‍ മുഴുവന്‍ അസോസിയേഷന്‍ കുടുംബാംഗങ്ങളെയും സെക്രട്ടറി നോയല്‍ ജോര്‍ജ് സ്വാഗതം ചെയ്യുന്നു.




വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍












from kerala news edited

via IFTTT