2014 ലില്‍ അഭിനയിച്ച എല്ലാ ചിത്രവും ഹിറ്റാക്കിയ നിവിന്‍ പോളിയുടെ പുതിയ ചിത്രം വടക്കന്‍ സെല്‍ഫിയുടെ വരവറിയിച്ച് ട്രെയിലറെത്തി. ഒരു പക്കാ കോമഡി പടത്തിന്റെ എല്ലാ ചേരുവകളും ട്രെയിലറിലുണ്ട്.
നവാഗതനായ ജി.പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസ് മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും.
വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ചിത്രത്തില്‍.
from kerala news edited
via IFTTT