Story Dated: Friday, March 13, 2015 08:48
തിരുവനന്തപുരം: കെ.എം മാണിക്കെതിരായ സമരത്തിനായി തലസ്ഥാനത്തെത്തിയ എല്‍.ഡി.എഫ് പ്രവര്ത്തകന് കുഴഞ്ഞുവീണു മരിച്ചു. നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം രാജപ്പന് (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഉപരോധം നടത്തുന്നതിനിടെയാണ് സംഭവം. ഏഴരയോടെ പി.എം.ജി ജംഗഷ്നിലെ സമരകേന്ദ്രത്തില്‍ കുഴഞ്ഞുവീണ രാജപ്പനെ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
from kerala news edited
via
IFTTT
Related Posts:
വിമാനാപകടം: നടന് ഹാരിസണ്ഫോര്ഡിന് ഗുരുതരമായി പരിക്കേറ്റു? Story Dated: Friday, March 6, 2015 07:32ലോസ് ഏഞ്ചല്‍സ്: ഇന്ത്യാനാ ജോണ്‍സ് സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ഹാരിസണ്‍ ഫോര്‍ഡിന് വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്… Read More
ജയിലില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം ബലാത്സംഗ കേസ് പ്രതിയെ അടിച്ചുകൊന്നു! Story Dated: Friday, March 6, 2015 08:11ദിമാപൂര്‍: നാഗാലാന്റിലെ ദിമാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിക്രമിച്ചു കയറിയ ജനക്കൂട്ടം ബലാത്സംഗ കേസ് പ്രതിയെ ജയിലിനു പുറതേത്തക്ക് വലിച്ചിഴച്ച ശേഷം അടിച്ചുകൊന്നു. സംഭവത്തെ തുടര്‍ന്ന… Read More
ലാദനൊപ്പം മുന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി; ചിത്രം വൈറലാകുന്നു Story Dated: Thursday, March 5, 2015 04:40ന്യൂയോര്‍ക്ക്: മരണത്തിനു ശേഷവും വാര്‍ത്തകളില്‍ നിറയുകയാണ് അല്‍ ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്. അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ് റൈസ ലാദനൊപ്പം ചിരിച്ചു… Read More
അസീറിയന്‍ കൊട്ടാരം ഐഎസ് ഇടിച്ചുനിരത്തിയെന്ന് ഇറാഖ് Story Dated: Friday, March 6, 2015 07:05ബാഗ്ദാദ്: പുരാതന വസ്തുക്കളുടെ തരിമ്പുകള്‍ പോലും അവശേഷിപ്പിക്കാത്ത ഇസ്ളാമിക സ്റ്റേറ്റ് ഭീകരര്‍ ഇറാഖിലെ അസീറിയന്‍ നാഗരീകതയുടെ ശേഷിപ്പുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തി… Read More
വി.എസ് പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ ധൃതിയില്ല: കോടിയേരി Story Dated: Thursday, March 5, 2015 04:35കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാന്‍ ധൃതിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പോള… Read More