ഇന്ത്യന്‍ സിനിമയിലെ അതികായന്മാരുടെ മക്കള്‍ക്കും മഞ്ജുവാര്യര്‍ക്കുമൊപ്പം ബോളിവുഡിന്റെ ബിഗ്ബി. കല്യാണ്‍ സില്‍ക്‌സിന്റെ പരസ്യത്തിനായി മുണ്ടും ഷര്‍ട്ടും അണിഞ്ഞ് ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ബച്ചന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വൈറലായി.
തമിഴ് സിനിമയില്‍ നിന്ന് ശിവാജി ഗണേശന്റെ മകന്‍ പ്രഭു, പ്രഭുവിന്റെ മകന്‍ വിക്രം പ്രഭു, കന്നടത്തില്‍ നിന്ന് രാജ്കുമാറിന്റെ മകന്‍ ശിവരാജ്കുമാര്‍, തെലുങ്കിലെ അക്കിനേനി നാഗേശ്വര റാവുവിന്റെ മകന്‍ നാഗാര്‍ജുന ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മഞ്ജുവാര്യര്‍ക്കും ഒപ്പമുള്ള ചിത്രമാണ് ബച്ചന്‍ പോസ്റ്റ് ചെയ്തത്.
ഡാര്‍ലിങ് ഓഫ് മലയാള സിനിമ എന്നാണ് ബച്ചന്‍ മഞ്ജു വാര്യരെ വിശേഷിപ്പിച്ചിരിക്കുന്നത്.
from kerala news edited
via IFTTT