Story Dated: Friday, March 13, 2015 08:58

തിരുവനന്തപുരം: കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷം സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിക്കുന്നു. സ്പീക്കറുടെ ഡയസ്സിലേക്ക് ഇരച്ചുകയറി ഒരുപറ്റം ഇടത് എം.എല്‍.എമാണ് ഇരിപ്പുറപ്പിച്ചു. സ്പീക്കര്‍ ഡയസ്സിലേക്ക് വരുന്ന വാതില്‍ അടച്ചായിരുന്നു ഉപരോധം. ഇതോടെ സ്പീക്കര്‍ എന്‍.ശക്തന് സഭയില്‍ കടക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ഇതോടെ സ്പീക്കര്‍ പിന്‍വാങ്ങി. ഇതിനിടെ സഭാനടപടി ആരംഭിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള ബെല്‍ മുഴങ്ങി.കുടുതല്‍ വാച്ച് ആന്റ് വാര്‍ഡിന്റെ സഹായത്തോടെ സ്പീക്കര്‍ വീണ്ടും സഭയില്‍ എത്താന്‍ ശ്രമിച്ചു. സ്പീക്റുടെ കസേര പ്രതിപക്ഷം എടുത്തെറിഞ്ഞു. ഡയസ്സില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ദേശീയ ഗെയിംസ് കൊടിയിറങ്ങി; താരങ്ങള്‍ക്ക് നന്ദിയറിയിച്ച് കേരളം Story Dated: Saturday, February 14, 2015 08:11തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസ് സമാപിച്ചു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങുകളോടെയാണ് പതിനഞ്ച് ദിവസം നീണ്ട കായിക … Read More
ഗെയിംസ് സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്ര കായികമന്ത്രി Story Dated: Saturday, February 14, 2015 08:43തിരുവനന്തപുരം: ദേശീയ ഗെയിംസിന് ശേഷം സ്റ്റേഡിയങ്ങള്‍ മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍. കായികതാരങ്ങളുടെ അഭിപ്രായം കൂടി പരിഗ… Read More
സാംസ്കാരിക നിലയം ഉദ്ഘാടനവും സമൂഹ വിവാഹച്ചടങ്ങും നാളെ : മുപ്പത് യുവതികള്‍ക്ക് മംഗല്യഭാഗ്യം Story Dated: Saturday, February 14, 2015 03:15മലപ്പുറം: കൊണ്ടോട്ടി നീറാട് നഖ്ശബന്ധിയ്യ ത്വരീഖത്ത് ശാഖാ കമ്മിറ്റിയുടെ പുതിയ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നാളെ സമൂഹ വിവാഹച്ചടങ്ങ് നടത്തും. സംഘ… Read More
വെല്ലുവിളികളെ അതിജീവിച്ച് ക്യാന്‍സര്‍ മോചിത 42-ാം വയസില്‍ അമ്മയായി Story Dated: Saturday, February 14, 2015 07:59ചെന്നൈ: ക്യാന്‍സറുമായി അഞ്ചുവര്‍ഷം പോരടിച്ച യുവതി 42-ാം വയസില്‍ അമ്മയായി. മാറിടത്തില്‍ പിടിപെട്ട ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ ശക്തമായ കിമോതെറാപ്പിയെ പോലും നേരിട്ട ഹേമലതയ… Read More
ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ആതിഥേയര്‍ക്ക് ജയത്തോടെ തുടക്കം Story Dated: Saturday, February 14, 2015 08:31മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഓസ്ടേലിയയ്ക്ക് ജയം. ഇംഗ്ലണ്ടിനെ 111 റണ്‍സിനാണ് ഓസ്ട്രേലിയ കീഴടക്കിയത്. 343 റണ്‍സ് വിജയലക… Read More