Story Dated: Sunday, March 15, 2015 11:51
സംപൗളോ: ബ്രസീലിലുണ്ടായ ബസപകടത്തില്‍ 32 പേര് മരിച്ചു. സാന്റ കറ്റാരിന പ്രവശ്യയിലാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡില്‍ നിന്നും തെന്നിമാറി മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. ബസില്‍ 50ല്‍ അധികം യാത്രക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമാണ്.
from kerala news edited
via
IFTTT
Related Posts:
സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയി Story Dated: Tuesday, February 24, 2015 07:50ബാഗ്ദാദ്: സിറിയയില്‍ 90 ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. വടക്കു കിഴക്കന്‍ സിറിയയിലെ അസിറിയന്‍ വിഭാഗത്തില്‍പെട്ട ക്രൈസ്തവരെയാണ് തട്ടിക്കൊണ്ടുപോയത്.ക… Read More
വി.എസിനെ പുറത്താക്കിയെന്ന് ദ ഹിന്ദുവിന്റെ തമിഴ് പതിപ്പ് Story Dated: Tuesday, February 24, 2015 07:47ചെന്നൈ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയെന്ന് ദ ഹിന്ദു ദിനപ്പത്രത്തിന്റെ തമിഴ് പതിപ്പ്. തമിഴ് പതിപ്പിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് വ… Read More
വ്യാജസിദ്ധന്റെ മന്ത്രവാദത്തിനിടെ യുവതി ജീവനും കൊണ്ട് ഇറങ്ങിയോടി Story Dated: Tuesday, February 24, 2015 07:30ചങ്ങനാശേരി: കോട്ടയം ചങ്ങനാശേരിയിലെ തുരുത്തിയില്‍ യുവതി മന്ത്രവാദത്തിനിടെ ഇറങ്ങിയോടി. മാനസിക രോഗം ഭേദമാക്കുന്നതിനു നടത്തിയ പൂജകള്‍ക്ക് ഇടയിലാണ് ഭയചകിതയായ മണിമല സ്വദേശി മന്ത… Read More
മോഹന്‍ ഭാഗവതിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് ക്ലിമ്മീസ് ബാവ Story Dated: Tuesday, February 24, 2015 07:34കൊച്ചി: മദര്‍ തെരേസയ്ക്ക് എതിരായി ആര്.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന അപലപനീയവും നിര്‍ഭാഗ്യകരവുമെന്ന് സി.ബി.സി.ഐ. പ്രസിഡന്റ് ബസേലിയോസ് ക്ലിമ്മീസ… Read More
പത്തനംതിട്ടയില്‍ പോലീസ് ജീപ്പിടിച്ച് രണ്ട് പേര് മരിച്ചു Story Dated: Tuesday, February 24, 2015 07:58പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് പോലീസ് ജീപ്പ് ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞ് കയറി രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സ്… Read More