ഡോ.ജേക്കബ് നാലുപറ നയിക്കുന്ന നോമ്പുകാലധ്യാനം
Posted on: 14 Mar 2015
ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔവര്‍ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ ഡോ.ജേക്കബ് നാലുപറയില്‍ നയിക്കുന്ന നോമ്പുകാലധ്യാനം മാര്‍ച്ച് 20 മുതല്‍ 11 വരെ നടക്കും.
20 ന് വൈകീട്ട് 6.30 മുതല്‍ രാത്രി 9.30 വരെയും 21 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെയും, 22 ന് രാവിലെ 10.45 മുതല്‍ വൈകീട്ട് 5 മണി വരെയുമാണ് ധ്യാനം നടക്കുക.
ധ്യാനപരിപാടിയില്‍ പങ്കെടുക്കാന്‍ ഏവരെയും ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT