Story Dated: Saturday, March 14, 2015 11:59

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച 61കാരന് ജീവപര്യന്തം തടവ്. ചെന്നൈലെ മഹിള ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 12കാരിയായ കുട്ടിയെ 61കാരനായ മാണിക്കം തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് വിധി.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടിലേക്ക് പോകും വഴി വീട്ടിലെത്തിക്കാമെന്ന വ്യാജേന മാണിക്യന് കുട്ടിയെ സൈക്കിളില്‍ കയറ്റി സ്വന്തം വീട്ടില്‍ കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിച്ച കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടി രക്ഷപെടുകയും മാതാപിതാക്കളോട് സംഭവം വിവരിക്കുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹിള ജില്ലാ കോടതി ജഡ്ജ് തിരുനൗകരസുവാണ് ശിക്ഷ വിധിച്ചത്.
from kerala news edited
via
IFTTT
Related Posts:
പശ്ചിമ ബംഗാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയി മാനഭംഗം ചെയ്തു Story Dated: Wednesday, January 28, 2015 07:52കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗം ചെയ്തു. സരസ്വതി പൂജയോടനുബന്ധിച്ചുള്ള ആഘേഷങ്ങള്‍ കാണുന്നതിനാ… Read More
ജയറാമിന്റെ 200 ാം ചിത്രം 'സര്.സി.പി' ജയറാമിന്റെ 200 ാം ചിത്രമായ സര്.സി.പി ഫിബ്രവരി ആദ്യവാരം റിലീസിന് ഒരുങ്ങുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സര് സി.പി. എന്നത് ചെത്തിമറ്റത്തു ഫിലിപ്പിന്റെ ചുരുക്കപ്പേരാണ്. നാട്ടിലെ സി.പി. കോളേജ് പ്രിന്… Read More
നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങി; ബാറുടമകളുടെ ശബ്ദരേഖ പുറത്ത് Story Dated: Wednesday, January 28, 2015 07:21തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തിന് തൊട്ടുമുന്‍പ് സര്‍ക്കാരിനെ വെട്ടിലാക്കി ബാര്‍ ഹോട്ടല്‍ അസോസിയേഷന് നേതാവ് ഡി. രാജ്കുമാറിന്റെ ശബ്ദരേഖ പുറത്ത്. ബാര്‍ തുറക്കാനായില്… Read More
കാര്‍ വാങ്ങാന്‍ നല്‍കിയത് 4,55,000 രൂപയുടെ ചില്ലറ Story Dated: Wednesday, January 28, 2015 07:33ബെയ്ജിങ്: ചൈനയിലെ ബെയ്ജിങില്‍ ഒരാള്‍ കാര്‍ വാങ്ങിയത് 4,55,000 ഇന്ത്യന്‍ രൂപയ്ക്ക്. ഇതില്‍ പുതുമയെന്തെന്ന് ചിന്തിക്കുന്നവര്‍ ഇയാള്‍ കാര്‍ വാങ്ങിയത് എങ്ങനെയെന്ന കാര്യംകൂട… Read More
യു.ഡി.എഫ് യോഗം ക്ലിഫ് ഹൗസില്‍ തുടങ്ങി Story Dated: Wednesday, January 28, 2015 07:30തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക യു.ഡി.എഫ് യോഗം ക്ലിഫ് ഹൗസില്‍ തുടങ്ങി. ബാലകൃഷ്ണപിള്ള ബിജു രമേശുമായി ഫോണില്‍ നടത്തിയ സംഭാഷങ്ങളും ബാര്‍… Read More