121

Powered By Blogger

Saturday, 14 March 2015

സ്‌റ്റൈല്‍മന്നനെ നായകനാക്കാന്‍ മുരുകദോസ്‌









ലിങ്കയുടെ ക്ഷീണം മാറ്റാന്‍ സ്‌റ്റൈല്‍മന്നന് പുതിയ ചിത്രത്തിലൂടെ കഴിയുമോ? രജനീകാന്തിനെ നായകനാക്കി ഒരു ചിത്രമൊരുക്കാനുള്ള ആലോചനയിലാണ് ഹിറ്റ് ഡയറക്ടര്‍ എ.ആര്‍ മുരുകദോസ്.

ഒസ്‌കര്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതി. 'ചര്‍ച്ചകള്‍ നടന്നുവരുകയാണ്. പ്രോജക്ടിനെക്കുറിച്ച് പറയാവുന്ന ഘട്ടമെത്തിയിട്ടില്ല. കമല്‍ഹാസന്‍ ഉള്‍പ്പടെ എല്ലാ മുനിരതാരങ്ങളുമായി ഓസ്‌കാര്‍ ഫിലിംസ് ചിത്രം ചെയ്തിട്ടുണ്ട്. രജനി സാറുമായി ഒരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം വലിയ ആഗ്രഹമായിരുന്നു. അധികം വൈകാതെ അത് സംഭവിക്കുമെന്ന് കരുതാം-രവിചന്ദ്രന്‍ പറഞ്ഞു











from kerala news edited

via IFTTT

Related Posts:

  • ശ്വേത മേനോന്‍ 'അക്കല്‍ദാമയിലെ പെണ്ണ്' ഇതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ ആ ജോലി ഏറ്റെടുത്തപ്പോള്‍ ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവ… Read More
  • പരസ്യത്തില്‍ അഭിനയിക്കാന്‍ അമല പോളിന് കോടതി വിലക്ക്‌ കൊച്ചി: ജ്വല്ലറി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് നടി അമല പോളിനെ കോടതി വിലക്കി. അമല മുമ്പ് മോഡലായ ഒരു ജ്വല്ലറി നല്‍കിയ ഹര്‍ജിയിലാണ് കോടതി താരത്തെ മറ്റു ജ്വല്ലറികളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന… Read More
  • ഐ ട്രെയിലറെത്തി: ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്‌ തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍-വിക്രം ടീമിന്റെ ഐയുടെ ട്രെയിലറെത്തി. പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള സിനിമയുടെ ട്രെയിലര്‍ ഗ്രാഫിക്‌സിനാല്‍ സമ്പന്നമാണ്. സെന്‍സറിങ്ങില്‍ U/A സര്‍ട്ടിഫിക്കറ… Read More
  • മേളയുടെ തിളക്കത്തില്‍ മലയാള ചിത്രങ്ങളും മേളയ്ക്ക് മാറ്റ് കൂട്ടാനെത്തിയ മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത് ഒമ്പത് മലയാള ചിത്രങ്ങള്‍. 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഏഴും 'മത്സര വിഭാഗത്തില്‍' രണ്ട… Read More
  • നടന്‍ സാജന്‍ പിറവം അന്തരിച്ചു പിറവം: അദ്ഭുതദ്വീപ്, പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടന്‍ സാജന്‍ പിറവം അന്തരിച്ചു. പിറവത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 49 വയസ്സായിരുന്നു.2005-ല്‍ വിനയന്‍ സംവിധാനം ചെയ്ത അദ്ഭ… Read More