Story Dated: Friday, March 13, 2015 01:34
തിരുവല്ല: ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റി ലോകപ്രശസ്ത ഗായകസംഘം ഈസ്റ്റര്‍ ആഘോഷത്തിനായി തിരുവല്ലയില്‍ എത്തും. അടുത്തമാസം എട്ടിന് വൈകിട്ട് 6.30ന് തുകലശേരി സി.എസ്.ഐ സെന്റ്തോമസ് ദേവാലയത്തില്‍ ഗാനശുശ്രൂഷ നടത്തും. എറണാകുളം ഇമ്മാനുവേല്‍ സി.എസ്.ഐ പള്ളി, തിരുവനന്തപുരം എം.എം. പള്ളി എന്നിവയുള്‍പ്പെടെ മൂന്നു പരിപാടികള്‍ സംഘം അവതരിപ്പിക്കും. ഫാ. തോമസ് പായിക്കാടിന്റെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
from kerala news edited
via
IFTTT
Related Posts:
മലയാലപ്പുഴ ദേവീക്ഷേത്രം: ഉല്‍സവത്തിന് 28നു കൊടിയേറും Story Dated: Wednesday, February 25, 2015 03:03പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന് 28നു കൊടിയേറും. 10ന് ആറാട്ടോടെ സമാപിക്കും. 28ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത… Read More
കാലുതെറ്റി കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തി Story Dated: Friday, February 27, 2015 02:07പത്തനംതിട്ട: കാലുതെറ്റി ഇരുപതടി താഴ്ചയുള്ള കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. മലയാലപ്പുഴ കാഞ്ഞിരപ്പാറ താമരശേരില്‍ ചന്ദ്രബോസിനെ(53)യാണ് രക്ഷപ്പെടുത്തിയത്. അയല… Read More
മലയാലപ്പുഴ ദേവീക്ഷേത്രം: ഉല്‍സവത്തിന് 28നു കൊടിയേറും Story Dated: Wednesday, February 25, 2015 03:03പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന് 28നു കൊടിയേറും. 10ന് ആറാട്ടോടെ സമാപിക്കും. 28ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത… Read More
പന്നിവേലിച്ചിറ സബ് കനാല്‍ തുറന്നില്ല; ജനങ്ങള്‍ ബുദ്ധിമുട്ടില്‍ Story Dated: Friday, February 27, 2015 02:07കോഴഞ്ചേരി: വരള്‍ച്ച രൂക്ഷമായതോടെ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പുന്നയ്ക്കാട്, ഓലന്തകാട്, കാഞ്ഞിരംവേലി, പന്നിവേലിച്ചിറ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഈ ഭാഗങ്ങ… Read More
ഹെഡ്പോസ്റ്റ് ഓഫീസില്‍ ജീവനക്കാര്‍ തമ്മിലടിച്ചു: രണ്ടുപേര്‍ക്ക് പരുക്ക് Story Dated: Thursday, February 26, 2015 02:17പത്തനംതിട്ട: ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ മൂപ്പിളമ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ തമ്മിലടിച്ചു. രണ്ടു പേര്‍ക്ക് പരുക്ക്. ഇരുവരുടെയും പരാതിയില്‍ പോലീസ് കേസ് രജിസ… Read More