121

Powered By Blogger

Friday, 13 March 2015

ന്യൂയോര്‍ക്കില്‍ ഫെറോന പ്രഖ്യാപനം








ന്യൂയോര്‍ക്കില്‍ ഫെറോന പ്രഖ്യാപനം


Posted on: 14 Mar 2015



ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യക്‌നാനായ ഇടവകയായ സെന്റ് സ്റ്റീഫന്‍ ഇടവകയെ ഫെറോനയായി ഉയര്‍ത്തുന്നു. മാര്‍ച്ച് 29 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ഓശാന ഞായറാഴ്ച കര്‍മ്മങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രഖ്യാപനം നടക്കുക. അതോടൊപ്പം ഫെറോന വികാരിയായി ഫാ.ജോസഫ് തറയ്ക്കലിനെ നിയമിച്ചുകൊണ്ട് ഉത്തരവാക്കും.



വാര്‍ത്ത അയച്ചത് : സാബു തോമസ്













from kerala news edited

via IFTTT