121

Powered By Blogger

Friday, 13 March 2015

അത്തിപ്പറ്റ സംയുക്ത മഹല്ല് സംഗമം








അത്തിപ്പറ്റ സംയുക്ത മഹല്ല് സംഗമം


Posted on: 13 Mar 2015


മനാമ. അത്തിപ്പറ്റയിലും പരിസര മഹല്ലുകളിലുമുള്ള ബഹ്‌റൈനിലെ വിശ്വാസികളുടെ ഒരു സംയുക്ത സംഗമം വെള്ളിയാഴ്ച വൈകീട്ട് 4.30 ന് മനാമയിലെ സമസ്ത മദ്‌റസാ ഹാളില്‍ നടക്കുമെന്ന് അത്തിപ്പറ്റ സൈതലവി മുസ്ലിയാര്‍ അറിയിച്ചു. ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രസ്തുത യോഗത്തില്‍ അത്തിപ്പറ്റ, വെങ്ങാട്, മൂര്‍ക്കനാട്, കുളമംഗലം, വളാഞ്ചേരി, വെങ്ങല്ലൂര്‍, കുറ്റിപ്പുറം, ഇരിന്പിയം, വലിയകുന്ന്, തുടങ്ങിയ മഹല്ലനിവാസികള്‍ നിര്‍ബന്ധമായും സംബന്ധിക്കണണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 33906475













from kerala news edited

via IFTTT

Related Posts:

  • കേരളാ കള്‍ച്ചറല്‍ അസോസിയേഷന് യുവനേതൃത്വം കേരളാ കള്‍ച്ചറല്‍ അസോസിയേഷന് യുവനേതൃത്വംPosted on: 13 Mar 2015 ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് യുവനേതൃത്വം. ന്യൂയോര്‍ക്കിലെ ക്വീന്‍സിലു… Read More
  • താരസുന്ദരി ഇഷാ തല്‍വാര്‍ താമ്പായിലെത്തുന്നു താരസുന്ദരി ഇഷാ തല്‍വാര്‍ താമ്പായിലെത്തുന്നുPosted on: 13 Mar 2015 താമ്പാ, ഫ്ലോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സുപ്രസിദ്ധ സിനിമാതാരം ഇഷാ തല്‍വാര്‍ താമ്പായിലെത്തുന്നു… Read More
  • അഷറഫ് ആദമിന് യാത്രയയപ്പ് നല്‍കി. അഷറഫ് ആദമിന് യാത്രയയപ്പ് നല്‍കി.Posted on: 13 Mar 2015 ജിദ്ദ: 26 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ജിദ്ദയിലെ കൃഷി ഗ്രൂപ്പ് കൂട്ടായ്മ അംഗം കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ സ്വദേശി അഷറഫ് ആദമിന് കൃഷ… Read More
  • 'പ്രവാസിക്കൊരു വീട്' സംഘാടകസമിതി രൂപീകരിച്ചു 'പ്രവാസിക്കൊരു വീട്' സംഘാടകസമിതി രൂപീകരിച്ചുPosted on: 13 Mar 2015 ദോഹ: സ്വന്തമായൊരു വീട് സ്വപ്‌നം മാത്രമായ ഖത്തറിലെ പാവപ്പെട്ട പ്രവാസികള്‍ക്കുവേണ്ടി ഇന്‍ഡസ്ട്രിയല്‍ ഏരിയ കെ എം സി സി നടപ്പിലാക്കുന്ന 'പ്രവാസിക്കൊരുവീട്… Read More
  • ഇറാഖില്‍ ഇറാന്‍ ഇടപെടണ്ട:ഗള്‍ഫ് രാജ്യങ്ങള്‍ ഇറാഖില്‍ ഇറാന്‍ ഇടപെടണ്ട:ഗള്‍ഫ് രാജ്യങ്ങള്‍Posted on: 13 Mar 2015 ജിദ്ദ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ നാട്ടുകാരെ സഹായിക്കാന്‍ എന്ന രൂപേണ ഇറാഖില്‍ ഇടപെടുന്ന ഇറാന്റെ നീക്കങ്ങള്‍ സ്വീകാര്യമല്ലെന്ന് ഗള്‍ഫ് സഹകരണ… Read More