Story Dated: Saturday, March 14, 2015 10:13

കണ്ണൂര്‍: ജില്ലയില്‍ വ്യത്യസ്‌തമായ അപകടങ്ങളില്‍ മൂന്ന് മരണം. ചക്കരക്കല്ലില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാഞ്ഞുകയറി പ്രഭാത സവാരി നടത്തുകയായിരുന്ന മുഴപ്പാല സ്വദേശികളായ രണ്ട് സ്‌ത്രീകള്‍ മരിച്ചു. പത്മാവതി സുലോചന എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടം സംഭവിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ഇവര്‍ മരിക്കുകയായിരുന്നു. ടിപ്പര്‍ ലോറി പോലീസ് കസ്‌റ്റഡിയിലെടുത്തു.
ജില്ലയിലെ തന്നെ മറ്റൊരു സംഭവത്തില്‍ അഴീക്കോട് മണല്‍വാരാനെത്തിയ ലോറി ഡ്രൈവര്‍ ലോറി കയറി മരിച്ചു. പള്ളിയാം മൂലില്‍ പ്രജീഷാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കടലില്‍ നിന്നും മണലെടുക്കുന്നതിനിടെ ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രജീഷിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
കാര്‍ മെക്കാനിക്കായി ഉണ്ണി മുകുന്ദന്‍ 2014 ലില്‍ ഇതിഹാസ എന്ന അപ്രതീക്ഷിത ഹിറ്റുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കാര്‍ മെക്കാനിക്കാനായി അഭിനയിക്കുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന … Read More
ഒക്‌ലഹോമയില്‍ വിന്റര്‍ ഗാതറിംഗും ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവും ഒക്‌ലഹോമയില്‍ വിന്റര്‍ ഗാതറിംഗും ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനു സ്വീകരണവുംPosted on: 18 Jan 2015 ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമ ഹോളിഫാമിലി കാത്തലിക് ദേവാലയത്തിലെ യുവജനങ്ങളുടെ സംഘടനയായ 'കോര്‍' ആഭിമുഖ്യത്തില്‍ നടന്ന വി… Read More
നിത്യഹരിതനായകന്റെ ഓര്‍മയില്‍ ജനാര്‍ദനന്‍നായര്‍ 16-01-2015- പ്രേംനസീറിന്റെ 26ാം ചരമവാര്‍ഷികം കണ്ണൂര്‍: മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീര്‍ അന്തരിച്ചിട്ട് 26 വര്‍ഷം കഴിഞ്ഞെങ്കിലും കണ്ണൂര്‍ മാങ്ങാട്ടിടം പഞ്ചായത്തിലെ കിണറ്റിന്റവിട മഠത്തുംകണ്ടി വീട്ടിലെ എം.ജനാര്‍ദനന… Read More
ജീവിതാനന്ദത്തിന്റെ ജലയാത്ര പ്രകൃതിയുടെയും ജീവിതത്തിന്റെയും സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവുന്നു നയോമി കവാസെയുടെ ' സ്റ്റില്‍ ദ വാട്ടര്‍ ' എന്ന ജാപ്പനീസ് സിനിമ മിക്ക ഫ്രെയിമിലും ജീവനുള്ള പ്രകൃതിയുടെ സാന്നിധ്യം. നയോമി കവാസെ എന്ന ജാപ്പനീസ് വ… Read More
ആമിര്‍ വീണ്ടും സംവിധാന രംഗത്തേക്ക് ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബര്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ വീണ്ടും സംവിധായകനാകുന്നത് എന്ന വാര്‍ത്തയാണ് ഇപ്… Read More