Story Dated: Wednesday, March 25, 2015 07:19
തുശൂര്‍: യു.ഡി.എഫ്. മത്സ്യത്തൊഴിലാളി ഏകോപന സമിതിയുടെ നേതൃത്തത്തില്‍ ഏപ്രില്‍ എട്ടിന് സംസ്‌ഥാന വ്യാപകമായി തീരദേശ ഹര്‍ത്താലിന് ആഹ്വാനം. കേന്ദ്രസര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ വ്യക്‌തമാക്കി.
from kerala news edited
via IFTTT