Story Dated: Tuesday, March 24, 2015 06:38

തിരൂരങ്ങാടി: പരേതനായ പത്തൂര്‍ കോയക്കുട്ടിയുടെ മകന് അബ്ബാസ് (38)ഹൃദയാഘാതം മൂലം ജിദ്ദയിലെ കിംഗ് അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കെ മരിച്ചു. വിദേശത്ത് ജോലിക്ക് പോകുന്നതിനു മുമ്പ് അബ്ബാസ് തിരൂരങ്ങാടി പ്രസ് ഫോറത്തിന്റെ സമീപത്തുള്ള മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: സെറീന. മക്കള്‍: നെഹ്ല, നിഹാല. മാതാവ്: പാത്തുമ്മ. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിപ്പോയത്. ജിദ്ദയില്‍ പാര്ട്ട്ണര്ഷിപ്പില് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
യൂസഫലിക്ക് ബഹ്റൈന്റെ പരമോന്നത സിവിലിയന്‍ ബഹുമതി യൂസഫലിക്ക് ബഹ്റൈന്റെ പരമോന്നത സിവിലിയന്‍ ബഹുമതിPosted on: 17 Dec 2014 അബുദാബി: ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസഫലിക്ക് ബഹ്റൈന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചു. ബഹ്റൈന്‍ 'ഓര്‍ഡര്‍ ഓഫ് ദി കിങ്' ലഭിക്കുന്ന ആദ്യ വിദേ… Read More
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉത്പന്നങ്ങളുടെ വില്പന: 16 പേര് അറസ്റ്റില്‍ Story Dated: Wednesday, December 17, 2014 02:07തിരുവനന്തപുരം: സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതിനെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തി… Read More
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വ്യാജ ഡോക്ടര്‍ പിടിയില്‍ Story Dated: Wednesday, December 17, 2014 02:07വെള്ളറട: ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത വ്യാജ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ പുല്ലംപ്ലാവിന്ശേരി വീട്ടില്‍… Read More
വ്യാജ സിഡി കടത്ത് രണ്ടുപേര്‍ അറസ്റ്റില്‍ Story Dated: Wednesday, December 17, 2014 02:07തിരുവനന്തപുരം: പുതുതായി റിലീസ് ചെയ്ത തമിഴ് ചിത്രം ലിംഗയുടെയും പുതിയ മലയാള സിനിമകളുടെയും വ്യാജ സിഡികള്‍ ബീമാപള്ളി പ്രദേശത്തു നിന്നും രഹസ്യമായി വില്‍പ്പനക്ക് കടത്തുന്നതിന… Read More
മകനെ മുറിയില്‍പൂട്ടിയിട്ട ശേഷം അമ്മയുടെ രണ്ടര പവന് മാല കവര്‍ന്നു Story Dated: Wednesday, December 17, 2014 02:07തിരുവനന്തപുരം: വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന അക്രമികള്‍ മകനെ മുറിയില്‍ പൂട്ടിയിട്ട ശേഷം അമ്മയുടെ കഴുത്തില്‍നിന്നും രണ്ടര പവന് സ്വര്‍ണമാല കവര്‍ന്നു. സംഭവം ലഘൂകരിക… Read More