Story Dated: Wednesday, March 25, 2015 02:17
തിരുവനന്തപുരം: വെള്ളനാട് രാമചന്ദ്രന്‍ രചിച്ച വെള്ളനാട് ചരിത്രവും പരിണാമവും എന്ന പ്രാദേശിക ചരിത്രഗ്രന്ഥം ലിംകാ ബുക്‌് ഓഫ് റെക്കാഡ്‌സില്‍ ഇടം നേടി. ഇരുപത്തിയേഴ് അദ്ധ്യായങ്ങളും ഇരുന്നൂറോളം റഫറന്‍സുകളും മുന്നൂറിലേറെ അഭിമുഖങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആയിരത്തോളം പേജുകളുള്ള ഈ കൃതി ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചായത്ത് ചരിത്രഗ്രന്ഥമായാണ് ലിംകാബുക്‌സില്‍ സ്‌ഥാനം നേടിയത്.
from kerala news edited
via IFTTT