121

Powered By Blogger

Wednesday, 25 March 2015

വേനല്‍ അവധിക്ക്‌ ക്ലാസ്‌ നടത്തിയാല്‍ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നഷ്‌ടമാകും









Story Dated: Wednesday, March 25, 2015 08:54



തിരുവനന്തപുരം: വേനല്‍ അവധിക്ക്‌ ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും. പൊതു വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടറാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. അപ്പര്‍പ്രൈമറി തലംവരെ മധ്യവനല്‍ ക്ലാസുകള്‍ നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ നേരത്തെ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു.










from kerala news edited

via IFTTT