Story Dated: Wednesday, March 25, 2015 02:17
ആനക്കര: ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ നിറമാല ആഘോഷിച്ചു. രാവിലെ വിശേഷാ പൂജ, മഹാഗണപതിഹോമം, ഉച്ചയ്‌ക്ക് കാര്‍ത്തിക ഊട്ട്, തുടര്‍ന്ന് മൂന്ന് ആന, പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് , വൈകീട്ട് മേളം, നാദസ്വരം,പേരൂര്‍ ഉണ്ണികൃഷ്‌ണന്‍ തായമ്പക, കഥകളി എന്നിവയോടെ നിറമാല മഹോത്സവത്തിന് സമാപനമായി. പൂജകള്‍ക്ക് തന്ത്രി ആഞ്ഞം മധുസൂദന്‍ നമ്പൂതിരിപ്പാട്, നേതൃത്വം നല്‍കി.
from kerala news edited
via IFTTT