121

Powered By Blogger

Wednesday, 25 March 2015

നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് സൈഹാതിലും








നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് സൈഹാതിലും


Posted on: 25 Mar 2015







ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവിശ്യയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച നോര്‍ക്ക ഹെല്‍പ് ഡസ്‌ക്കിന്റെ സൈഹാത് കേന്ദ്രത്തിലെ സേവനം നിരവധിയാളുകള്‍ പ്രയോജനപ്പെടുത്തി. നോര്‍ക്ക മെംബര്‍ഷിപ്പ്, ക്ഷേമനിധി അംഗത്വം എന്നിവയ്ക്കുള്ള അപേക്ഷകള്‍ സേവനകേന്ദ്രത്തില്‍ സ്വീകരിക്കും. പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജ്, വിസ പേജ്, അവസാന പേജ്, ഇഖാമയുടെ കോപ്പി, രണ്ട് ഫോട്ടോ എന്നിവ സഹിതം ഹെല്‍പ് ഡെസ്‌ക്കില്‍ എത്തിയാല്‍ രേഖകള്‍ തിരുവനന്തപുരത്തെത്തിച്ച് നോര്‍ക്കയുടെ അംഗത്വ കാര്‍ഡുകള്‍ തയ്യാറാക്കി സൗദിയിലെത്തിച്ച് ഹെല്‍പ് ഡെസ്‌ക്ക് വോളണ്ടിയേഴ്‌സ് ഉടമസ്ഥന് നല്‍കും.

സൈഹാതിലെ ഹെല്‍പ് ഡസ്‌ക്കിന്റെ പ്രവര്‍ത്തനത്തിന് റീജ്യണല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് ഇയ്യാല്‍, ഏരിയ കമ്മിറ്റി പ്രസിഡന്റ് എസ്.എം.സാദിഖ്, സി.ടി.ശശി, ഡിജോ പഴയമഠം, അസീസ് കോഴിക്കോട്, പ്രതീഷ് വിശ്വാമിത്രന്‍ എന്നിവര്‍ ഹെല്‍പ് ഡസ്‌ക്കിന് നേതൃത്വം നല്‍കി.



കൂടുതല്‍ വിവരങ്ങള്‍ക്ക് :
0551913450, 0567073516




അക്ബര്‍ പൊന്നാനി













from kerala news edited

via IFTTT

Related Posts:

  • ബദല്‍ രാഷ്ട്രീയത്തിന് കരുത്ത് പകരും: സോഷ്യല്‍ ഫോറം ബദല്‍ രാഷ്ട്രീയത്തിന് കരുത്ത് പകരും: സോഷ്യല്‍ ഫോറംPosted on: 11 Feb 2015 ദമ്മാം: വര്‍ഗീയ ഫാസിസ്റ്റുകളെയും നിലപാടുകള്‍ മറന്ന പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെയും തൂത്തെറിഞ്ഞ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പു ഫലം ജനകീയ ബദല്‍ രാഷ്ട്… Read More
  • യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരംPosted on: 11 Feb 2015 അബ്ബാസിയ: മൂന്നാമത് യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യപുരസ്‌കാര സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫിബ്രവരി 13 ന് വൈകീട്ട് 6 മണി… Read More
  • പെസഹാധ്യാനം അമേരിക്കയില്‍ ഷിക്കാഗോ: അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്‌റോസ് ധ്യാനസംഘം 2015 വലിയനോമ്പ് കാലഘട്ടത്തില്‍ വിവിധ സ്ഥലങ്ങളിലായി പെസഹാ ധ്യാനങ്ങള്‍ നടത്തുന്നു. ഹൃദയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്… Read More
  • ചരമം - തോമസ് പോള്‍ (ന്യൂയോര്‍ക്ക്) ചരമം - തോമസ് പോള്‍ (ന്യൂയോര്‍ക്ക്)Posted on: 11 Feb 2015 ന്യൂയോര്‍ക്ക്: തിരുവല്ല ചാത്തങ്കേരി, അരിച്ചേരില്‍ കുടുംബാംഗം തോമസ് പോള്‍ (63) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ ഏലമ്മ തോമസ് (ന്യൂയോര്‍ക്ക്), മകള്‍ സൂസന്‍… Read More
  • കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തുPosted on: 10 Feb 2015 ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിത വിഭാഗം തയ്യാറാക്കിയ അഞ്ച് കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ റസാഖ… Read More