Story Dated: Monday, March 23, 2015 12:39
നിലമ്പൂര്‍: മുതീരിയില്‍ ആവേശമായി മത്സ്യക്കൊയ്ത്ത് നടത്തി. അലി അസ്ക്കറിന്റെ മുതീരി ഫെയ്മസ് ഫിഷ്ഫാമില് നടന്ന മത്സ്യക്കൊയ്ത്ത് നഗരസഭാ ചെയര്മാന് ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കട്ല, റൂഹു, വാള,പിലാപ്പി എന്നീ മത്സ്യങ്ങളാണ് വിളവെടുത്തത്. കൃഷ്ണകുമാര്‍, വി.ടി കുഞ്ഞിമുഹമ്മദ്, വി.കെ ജോര്‍ജ് സംബന്ധിച്ചു.
from kerala news edited
via
IFTTT
Related Posts:
പെണ്ഭ്രുണഹത്യയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി Story Dated: Thursday, January 22, 2015 07:57ന്യൂഡല്‍ഹി: പെണ്ഭ്രുണഹത്യക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗര്‍ഭഛിദ്രത്തിലൂടെ പെണ്‍കുട്ടികളെ കൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പെണ്‍കുട… Read More
'എന്റെ വക 500' മാണിക്ക് വേണ്ട; മണിയോര്‍ഡര്‍ തിരിച്ചയയ്ക്കാന്‍ നിര്‍ദ്ദേശം Story Dated: Thursday, January 22, 2015 07:09പാലാ: ബാര്‍ കോഴ കേസില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ സോഷ്യല്‍ മീഡിയിലെ 'എന്റെ വക 500' എന്ന ക്യാംപെയ്ന് മൂലം പുലിവാല് പിടിച്ചത് പാലായിലെ പോസ്റ്റല്‍ ജീവ… Read More
യുവതിയോട് അപമരിയാദയായി പെരുമാറിയ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ Story Dated: Thursday, January 22, 2015 08:04ഹൈദരാബാദ്: ബസ് കാത്തുനിന്ന യുവതിയോട് അപമരിയാദയായി പെരുമാറിയ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് സംഘമായ 'ഷീ ടീമാ'ണ് ഇയാള… Read More
കണികാ പരീക്ഷണം; കേന്ദ്രത്തിനും തമിഴ്നാടിനും ഹൈക്കോടതിയുടെ നോട്ടീസ് Story Dated: Thursday, January 22, 2015 07:06ചെന്നൈ: തമിഴ്നാട്ടിലെ തേനിയില്‍ കണികാ പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരിനും കേന്ദ്രത്തിനും തമിഴ്നാട് ഹൈക്കോടതി നോട്ടീസയച്ചു. എം.ഡി.എം.കെ. നേതാവ്… Read More
മലബാര്‍ സിമന്റ്സ് അഴിമതി: വിജിലന്‍സ് കേസെടുത്തു Story Dated: Thursday, January 22, 2015 06:23തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുത്തു. മലിനീകരണ നിയന്ത്രണ യന്ത്രത്തിനുള്ള ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെട… Read More