Story Dated: Wednesday, March 25, 2015 07:46

കായംകുളം: ബേക്കറി ജീവനക്കാരന് വാഹനാപകടത്തില്‍ മരിച്ചു. കല്ലുംമൂട് ഇടയിലേവീട്ടില്‍ വിശ്വംഭരനാ (65) ണ് മരിച്ചത്. കടയിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടയില്‍ അമിതവേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ മേനാത്തേരി ചന്തയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. ഉടന്‍തന്നെ നാട്ടുകാര്‍ കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ: ലളിതമ്മ. മക്കള്‍: അജിമോന്, അനിമോന്, അല്‍ഗ. മരുമക്കള്‍ : പുഷ്പ, ആശ, ജയലാല്‍.
from kerala news edited
via
IFTTT
Related Posts:
ആഹ്ലാദ പ്രകടനത്തില്‍ അക്രമം Story Dated: Thursday, December 4, 2014 01:44കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പ് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം അക്രമത്തില്‍ കലാശിച്ചു… Read More
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇന്ന് മുതല്‍ Story Dated: Thursday, December 4, 2014 03:59തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വ്യാഴാഴ്ച മുതല്‍ നല്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കെ.എസ്.ആര്.ടി.സിയില്‍ ശമ്… Read More
ലോകകപ്പ് ക്രിക്കറ്റ്; മുപ്പതംഗ ഇന്ത്യന്‍ സാധ്യതാ ടീമില്‍ സഞ്ജു ഇടം നേടി Story Dated: Thursday, December 4, 2014 04:01ന്യൂഡല്‍ഹി : ലോകകപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു വി. സാംസണ് മുപ്പതംഗ സാധ്യതാ ടീമില്‍ ഇടം നേടിയിട്ടുണ്ട്.അതേസമയം, മുതിര്‍ന്… Read More
മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ പ്രമേയം Story Dated: Thursday, December 4, 2014 04:16ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കേരളം തയ്… Read More
നീതിയുടെ ഹൃദയത്തുടിപ്പ് നിലച്ചു Story Dated: Thursday, December 4, 2014 04:11കൊച്ചി : ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ (100) അന്തരിച്ചു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ത… Read More