Story Dated: Wednesday, March 25, 2015 02:17
തിരുവമ്പാടി: റാഞ്ചിയില്‍ നടന്ന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ അലീന റെജി പുതുപറമ്പിലിന് സ്പോര്‍ട്സ് കൗണ്‍സില്‍ വക സൈക്കിള്‍. ദേശീയ കായികപ്രതിഭകള്‍ക്ക് തിരുവമ്പാടിയില്‍ ഗ്രാമപഞ്ചായത്ത് നല്കിയ സ്വീകരണചടങ്ങിനിടെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അറിയിച്ചതാണിത്.പുല്ലുരാംപാറ പുതുപറമ്പില്‍ അലീന റെജി ദേശീയ സൈക്ലിംഗില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയിരുന്നു.
സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലുള്ള അലീനയ്ക്കു പരിശീലനം നടത്താനുള്ള സൈക്കിള്‍ വാങ്ങാന്‍ പോലും കഴിവില്ലാത്ത സ്ഥിതിയുണ്ടെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വക സൈക്കിള്‍ അനുവദിക്കാമെന്ന് പത്മിനി തോമസ് അലീനയ്ക്ക് വാഗ്ദാനം നല്‍കിയത്.
from kerala news edited
via
IFTTT
Related Posts:
സുവര്‍ണജയന്തി ആഘോഷം: ഹിന്ദു മഹാസമ്മേളനം ഇന്ന് Story Dated: Sunday, February 1, 2015 02:58പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്നു വൈകീട്ട് നാലിന് പാലക്കാട് കോട്ടമൈതാനത്ത് ഹിന്ദു മഹാസമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേ… Read More
വികലാംഗനെ ഭൂമി നല്‍കാമെന്ന പേരില്‍ കബളിപ്പിച്ചതായി പരാതി Story Dated: Sunday, February 1, 2015 02:58പാലക്കാട്: പഞ്ചായത്തില്‍ നിന്ന് പട്ടികജാതി വിഭാഗത്തിന് ഭൂമി നല്കുന്ന പദ്ധതിക്കായി മൂന്ന് സെന്റ് സ്ഥലം നല്‍കാമെന്നു പറഞ്ഞ് അയല്‍വാസിയായ സി.പി.എം നേതാവ് വികലാംഗനെ കബളിപ്… Read More
അഹല്യയില്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ കാഴ്ചശക്തി തിരിച്ചുകിട്ടി Story Dated: Sunday, February 1, 2015 02:58പാലക്കാട്: 28 ദിവസം മാത്രം പ്രായമുള്ള കുരുന്നിന് വെളിച്ചത്തിന്റെ ലോകത്തേക്ക് വഴിതെളിച്ച് അഹല്യ കണ്ണാശുപത്രി. വടക്കഞ്ചേരി സ്വദേശികളായ ദമ്പതിമാരുടെ കുട്ടിക്കാണ് അഹല്യ കണ്ണാ… Read More
അറയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവാഘോഷം നാളെ മുതല്‍ Story Dated: Sunday, February 1, 2015 02:58മുളയന്‍കാവ്: എഴുവന്തല അറയില്‍ ഭഗവതിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയഞ്ജവും താലപ്പൊലി മഹോത്സവവും നാളെ മുതല്‍ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. നാളെ രാ… Read More
സ്വാമി നിര്‍മ്മലാനന്ദയോഗി പുരസ്കാരം ടി.എന്‍. കണ്ടമുത്തന്‍ Story Dated: Sunday, February 1, 2015 02:58പാലക്കാട്: ബ്രഹ്മാനന്ദ ശിവയോഗി എജ്യുക്കേഷണല്‍ സൊസൈറ്റി നല്കി വരുന്ന പുരസ്കാരം മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ നല്‍കുമെന… Read More