121

Powered By Blogger

Wednesday, 25 March 2015

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഹാശ ആഴ്ച ശുശ്രൂഷകള്‍








സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഹാശ ആഴ്ച ശുശ്രൂഷകള്‍


Posted on: 25 Mar 2015



വിയന്ന: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഹാശ ആഴ്ച മാര്‍ച്ച് 29ന് രാവിലെ 9 മണിയ്ക്ക് ഹോശാന ഞായാര്‍ ശുശ്രൂഷകളോടെ ആരംഭിക്കും. മാര്‍ച്ച് 30നും 31നും വൈകിട്ട് 7 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥന നടക്കും. ഏപ്രില്‍ 1 ന് പെസഹ കര്‍മ്മങ്ങള്‍ നടക്കും. വൈകിട്ട് 6.30ന് പെസഹ ശുശ്രുഷ ഉണ്ടായിരിക്കും. ഏപ്രില്‍ 2 ന് 7 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിക്കും.

ദുഃഖ വെള്ളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 3ന് രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയോട് കൂടി ആരംഭിക്കും. ഏപ്രില്‍ 4 ന് രാവിലെ 9.30ന് ഹാശ നമസ്‌കാരം ഉണ്ടാകും. ഇസ്റ്റര്‍ ദിനത്തിലെ ശുശ്രൂഷകള്‍ രാവിലെ ഏപ്രില്‍ 9ന് തുടങ്ങും.




വാര്‍ത്ത അയച്ചത് : ജോബി ആന്റണി













from kerala news edited

via IFTTT