121

Powered By Blogger

Sunday, 28 December 2014

ഒന്നിച്ചു നിന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ചരിത്രം സൃഷ്‌ടിക്കാം: എ.കെ ആന്റണി









Story Dated: Sunday, December 28, 2014 01:55



mangalam malayalam online newspaper

ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ ചലനം മാത്രമാണെന്നും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാമെന്ന്‌ ആരും കരുതേണ്ടെന്നും എ.കെ ആന്റണി പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന് ചരിത്രം സൃഷ്‌ടിച്ചുകൊണ്ടുള്ള ഭരണ തുടര്‍ച്ച സാധ്യമാകും.


കേരളത്തില്‍ തന്റെ നേതൃത്വത്തിന്റെ കാലം കഴിഞ്ഞുവെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒന്നിച്ച്‌ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT