Story Dated: Sunday, December 28, 2014 01:59
തൃപ്പൂണിത്തുറ: ചെരുപ്പ് കച്ചവടമെന്ന വ്യാജേന വഴിയരികില്‍വെച്ച് മയക്കുമരുന്നു വില്‍പന നടത്തിയ കേസിലെ പ്രതിയെ തൃപ്പൂണിത്തുറ എസ്.ഐ. പി.ആര്‍. സന്തോഷ്‌കുമാറും സംഘവും അറസ്‌റ്റ് ചെയ്‌തു. എരൂര്‍ മട്ടില്‍പറമ്പില്‍ ബൈജു (29) വാണ് പിടിയിലായത്. സിഗററ്റിന്റെ ഒഴിഞ്ഞ പാക്കറ്റിലാക്കിയാണ് പ്രതി ആംപ്യൂളുകള്‍ വില്‍പന നടത്തിയിരുന്നത്. കഴിഞ്ഞദിവസം പള്ളുരുത്തി സ്വദേശി സിബി (29) നെ വാഹനപരിശോധനയ്‌ക്കിടെ തൃപ്പൂണിത്തുറ പോലീസ് പിടികൂടിയിരുന്നു. സിബിനില്‍ നിന്നും മയക്കുമരുന്നു വാങ്ങിയാണ് ബൈജു വില്‍പന നടത്തിയിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via
IFTTT
Related Posts:
വീണ്ടും ഫണ്ട് നല്‍കി സര്‍ക്കാര്‍; അമ്പരന്ന് പഞ്ചായത്തുകള്‍ Story Dated: Wednesday, April 1, 2015 02:11കോതമംഗലം: പദ്ധതി ഇനത്തിലേക്ക് പതിനൊന്നാമത് ഒരു ഗഡു തുക കൂടി അപ്രതീക്ഷിതമായി പഞ്ചായത്തുകളുടെ ഫണ്ടിലേക്ക്. ഏഴ് ഗഡുവിനു ശേഷം തുകയുടെ കാര്യത്തില്‍ അനിശ്‌ചിതത്വം നിലനില്‍ക്കവെ… Read More
നിയന്ത്രണം വിട്ട ജീപ്പിടിച്ച് വീട് തകര്‍ന്നു Story Dated: Wednesday, April 1, 2015 02:11മൂവാറ്റുപുഴ: നിയന്ത്രണം വിട്ടു വന്ന ജീപ്പിടിച്ച് വീട് തകര്‍ന്നു. എം.സി. റോഡിന് സമീപത്ത് തൃക്കളത്തൂര്‍ കാവുംപടിയില്‍ രാമകൃഷ്‌ണന്‍ നായരുടെ വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്… Read More
റോഡിലെ മണ്ണും കല്ലും തടസമാകുന്നു Story Dated: Wednesday, April 1, 2015 02:11കുട്ടമ്പുഴ: റോഡു വികസനവുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ വി.കെ.ജെ. ജംഗ്‌ഷന്‍ മുതല്‍ വലിയ പാലം വരെയുള്ള റോഡില്‍ ബാക്കിയായിട്ടുള്ള മണ്ണും കല്ലും നീക്കാത്തതില്‍ യാത്രക്കാര്‍ക്കും വ… Read More
ടാര്‍ കടത്തല്‍: മൂന്നു പേര്‍ പിടിയില്‍ Story Dated: Wednesday, April 1, 2015 02:11മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ വില്‍പനയ്‌ക്ക് എത്തിച്ച ടാര്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ് അറസ്‌റ്റ് ചെയ്‌തു. വാഹന ഡ്രൈവര്‍ ഈസ്‌റ്റ് മാറാടി ഇലവുങ്കല്‍ രാജു… Read More
ആറുദിനം; ടാറിങ് 'അടിപൊളി' Story Dated: Wednesday, April 1, 2015 02:11കൂത്താട്ടുകുളം: നിര്‍മാണത്തിലെ അപാകതയും നിലവാരമില്ലായ്‌മയും മൂലം ആറു ദിവസം മുമ്പ് ടാറിങ് പൂര്‍ത്തീകരിച്ച റോഡ് ടാറിങ് പൊളിഞ്ഞു തകര്‍ന്നു. കാക്കൂര്‍ അണ്ടിച്ചിറ റോഡാണ് തകര… Read More