Story Dated: Sunday, December 28, 2014 04:22

തിരുവനന്തപുരം : പി.എസ്.സി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എസ്ഐ റാങ്ക് ലിസ്റ്റില്‍ പ്രായപരിധി കഴിഞ്ഞവരും നിശ്ചിത മാര്‍ക്ക് ലഭിക്കാത്തവരും ഉള്‍പ്പെട്ടിട്ടും നടപടിയില്ല. എസ്ഐ റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടത്തി ജോലിയ്ക്ക് കയറിയവര്‍ സിഐ റാങ്കില്‍ വരെ എത്തിയിട്ടുണ്ടെന്ന് ഡിജിപി ബാലസുബ്രഹ്മണ്യം കണ്ടെത്തി അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ ജനറല്‍ വിഭാഗത്തില്‍ 49 മാര്‍ക്കില്‍ കുറവുള്ളവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എസ്ഐ തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഏഴ് വ്യാജ നമ്പറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പിഎസ്സി പുറത്തിറക്കിയ റാങ്ക് ലിസ്റ്റിലെ ക്രമക്കേട് ശ്രദ്ധയില്പ്പടുത്തിയിട്ടും മാറ്റാന്‍ ഇതുവരെ തയാറായിട്ടില്ല. വിവരാവകാശ കമ്മീഷന് ഉത്തരവിട്ടിട്ടും കായിക ക്ഷമതാ പരീക്ഷയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പിഎസ്സി തയാറായിട്ടില്ലെന്നും പരാതിയുണ്ട്.
from kerala news edited
via
IFTTT
Related Posts:
ചെന്നൈയില്‍ വാര്‍ത്താ ചാനലിനു നേര്‍ക്ക് ബോംബാക്രമണം Story Dated: Thursday, March 12, 2015 09:42ചെന്നൈ: ചെന്നൈയില്‍ 'പുതിയ തലമുറൈ' വാര്‍ത്താ ചാനലിനു നേര്‍ക്ക് ബോംബാക്രമണം. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. രണ്ട് മോട്ടോര്‍ ബൈക്കുകളില്‍ വന്ന നാലം… Read More
കല്ക്കരികേസ്: മന്മോഹന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ Story Dated: Thursday, March 12, 2015 09:56ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള നേതാക്കള്‍. രാവിലെ എ.… Read More
എന്‍.ശക്തന് തന്നെ സ്പീക്കര്‍ Story Dated: Thursday, March 12, 2015 10:48തിരുവനന്തപുരം: ട്രഷറി ബെഞ്ചില്‍ അട്ടിമറികളോ അപ്രതീക്ഷിത നീക്കങ്ങളോ ഒന്നും നടന്നില്ല. പ്രതീക്ഷിച്ച പോലെതന്നെ എന്‍.ശക്തന് പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ആ… Read More
ഉദ്യോഗാര്‍ത്ഥികള്‍ക്കും എയര്‍ ഇന്ത്യയെ സംശയം? അഭിമുഖത്തിന് ആരുമില്ല! Story Dated: Thursday, March 12, 2015 10:36ന്യൂഡല്‍ഹി: സമയക്രമം പാലിക്കാത്തതും അസൗകര്യങ്ങളും തുടര്ക്കഥയായതു കാരണം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയെ അത്ര വിശ്വാസം പോര എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍, ഉദ്യോഗാര്‍ത്ഥി… Read More
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ് Story Dated: Thursday, March 12, 2015 10:07ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാംബയിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് ബുധനാഴ്ച രാത്രി ആരകമണം നടന്നതെന്ന് ബി.എസ്.എഫ് അറിയ… Read More