Story Dated: Monday, December 29, 2014 11:45

ഗുവാഹത്തി: അസമില്‍ പോലീസും സൈന്യവും നടത്തിയ സംയുക്ത നീക്കത്തില്‍ ബോഡോ തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തു. കൊക്രജാര്‍ ജില്ലയിലെ ഖൗഷി ബസാറിലാണ് ഒളിത്താവളം തകര്‍ത്തത്. ഒരു വാഹനവും എട്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി ഐ.ജി എല്‍.ആര് ബിഷ്ണോയി അറിയിച്ചു. തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു. ക്യാംപിലേക്ക് റേഷന്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്നതാണ് വാഹനമെന്ന് ഐ.ജി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച അസമിലെ കൊക്രജാര്‍, സോണിപുര്‍ ജില്ലകളില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 80ല്‍ ഏറെ പേര് കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മേഖലയില്‍ സൈനിക നടപടി ശക്തമാക്കിയത്.
from kerala news edited
via
IFTTT
Related Posts:
കാല്‍വഴുതി കനാലില്‍ വീണ് അഞ്ചു വയസുകാരന് മരിച്ചു Story Dated: Wednesday, January 7, 2015 05:22മാവേലിക്കര: കളിയ്ക്കുന്നതിനിടയില്‍ കാല്‍വഴുതി കനാലില്‍ വീണ അഞ്ചുവയസുകാരന് മരിച്ചു. കൊച്ചാലുംമൂട് വിശ്വവിദ്യാലയത്തിലെ യു.കെ.ജി വിദ്യാര്‍ത്ഥി കല്ലിമേല്‍ തകിടിയില്‍ റ്റി.റ്റ… Read More
നഗരസഭാ ചെയര്മാന് നേരെ കൗണ്‍സിലറുടെ വിമര്‍ശനം Story Dated: Wednesday, January 7, 2015 03:20വര്‍ക്കല.നഗരസഭാ ചെയര്‍മാനേയും ഭരണസമിതിയെയും വിമര്‍ച്ചുകൊണ്ട് ഭരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗമായ കൗണ്‍സിലര്‍ ചെയര്മാന് കത്തു നല്കി. മുന്‍സിപ്പല്‍ ചെയര്‍മാ… Read More
ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ച മനോജിന്റെ സംസ്കാരം ഇന്ന് Story Dated: Wednesday, January 7, 2015 05:24ഇടമറ്റം: ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ച ഇടമറ്റം നെല്ലാല ഹരിദാസിന്റെ മകന് മനോജിന്റെ(31) സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടത്തും. പുലര്‍ച്ചെ മൂന്നര… Read More
വൈശാലിയുടെ മരണം: ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു Story Dated: Wednesday, January 7, 2015 03:20നെയ്യാറ്റിന്‍കര: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃ മാതാവിനെയും കോടതി റിമാന്‍ഡ് ചെയ്തു. പോങ്ങില്‍ നങ്കരത്തലമേലെ… Read More
തെരുവുനായ് വന്ധ്യംകരണ പദ്ധതിക്കു തുടക്കമായി Story Dated: Wednesday, January 7, 2015 03:20തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിക്കു തുടക്കമായി. ഇന്നലെ പേട്ടയിലെ മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ചന്ദ്രിക പദ്ധതിയുടെ ഉദ്ഘാടനം നിര്… Read More