Story Dated: Sunday, December 28, 2014 02:23
മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണ അമ്മിനിക്കാട് മുള്ളന്നട ആദിവാസി കോളനിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോളനി നിവാസിയായ ചാത്തന് (34) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
പന്നിപ്പനി: സ്വീഡിഷ് സഞ്ചാരി രാജസ്ഥാനില്‍ മരിച്ചു Story Dated: Thursday, February 12, 2015 01:14ജയ്പൂര്‍: സ്വീഡനില്‍ നിന്നെത്തിയ വിനോദസഞ്ചാരി ജോഥാപൂരില്‍ മരിച്ചു. ആന്‍ മരിയ എന്ന എഴുപതുകാരിയാണ് മരിച്ചത്. ഇവര്‍ പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി അധികൃതര്‍ അ… Read More
ട്രെയിന്‍ നിരക്കിനേക്കാള്‍ കുറവ്; 599 രൂപയ്ക്ക് വിമാന യാത്ര വാഗ്ദാനം ചെയ്ത് സ്പൈസ് ജെറ്റ് Story Dated: Thursday, February 12, 2015 01:04ഗുഡ്ഗാവ്: വിമാനയാത്രക്കാര്‍ക്ക് വമ്പന്‍ ഇളവുമായി സ്പൈസ്ജെറ്റ്. ട്രെയിന്‍ ടിക്കറ്റിനേക്കള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയാണ് സ്പൈസ് ജെറ്റ് രംഗത്തുവന്നത്.… Read More
ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണം: കാര്‍ത്തി ചിദംബരം Story Dated: Thursday, February 12, 2015 12:40ചെന്നൈ: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തില്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം. കോണ്‍ഗ്രസിന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്… Read More
വിവാഹദിനം യുവതിയെ വെടിവെച്ചു കൊന്നു; യുവാവിന് ജീവപര്യന്തം Story Dated: Thursday, February 12, 2015 01:08ഭോപ്പാല്‍: വഞ്ചിച്ചെന്ന് ആരോപിച്ച് വിവാഹദിവസം യുവതിയെ വെടിവെച്ചുകൊന്ന കുറ്റത്തില്‍ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. കഴിഞ്ഞ മെയ് 8 ന് നടന്ന സംഭവത്തില്‍ അനുരാഗ് എന്ന 30 … Read More
സുനന്ദയുടെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു Story Dated: Thursday, February 12, 2015 01:33ന്യുഡല്‍ഹി: സുനന്ദ പുഷ്ക്കറുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ എം.പിയെ ഡല്‍ഹി പോലീസ് രണ്ടാം തവണയും ചോദ്യം ചെയ്തു. വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം… Read More