Story Dated: Sunday, December 28, 2014 12:45

ഗയ: വിനോദ സഞ്ചാരത്തിനായി എത്തിയ ടൂറിസ്റ്റ് ഗൈഡിനെ പ്രണയിച്ചു വിവാഹം കഴിച്ചു. ബീഹാറിലെ ബോദ്ധ്ഗയയില് ഓസ്ട്രേലിയക്കാരി പ്രേം ട്രീത്തിനും ബീഹാറുകാരന് അനിരുദ്ധ് കുമാറിനും ഇടയില്‍ വിരിഞ്ഞ പ്രണയമാണ് സഫലമായത്.
ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ 25 കാരി 30 കാരന് ഗൈഡില്‍ വീഴുകയായിരുന്നു. ഇരുവരും തമ്മില്‍ പിരിയാന്‍ കഴിയാത്ത വിധം അടുത്തതോടെയാണ് വിവാഹിതരാകാന്‍ തീരുമാനം എടുത്തത്. ഇതിനെ തുടര്‍ന്ന് എല്ലാ വിധ ഹിന്ദു ആചാരങ്ങളോടും കൂടി ട്രീത്ത് അനിരുദ്ധിന്റെ വധുവായി.
കഴിഞ്ഞ വര്‍ഷമായിരുന്നു ട്രീത്ത് ഇന്ത്യയില്‍ എത്തിയത്. പിന്നീട് പല സ്ഥലങ്ങളിലേക്കും പോയത് അനിരുദ്ധുമായി. സൗഹൃദവും സ്നേഹവും പങ്കുവെച്ച് ഒടുവില്‍ പിരിയാന്‍ കഴിയില്ലെന്ന് ഇരുവര്‍ക്കും ബോധ്യമായി. ശിഷ്ട ജീവിതം അനിരുദ്ധിനൊപ്പം ഇന്ത്യയില്‍ കഴിയാനാണ് ട്രീത്തിന്റെ താല്‍പ്പര്യം.
from kerala news edited
via
IFTTT
Related Posts:
ഇംഗ്ലീഷ് ചര്‍ച്ച് റോഡ് തുറന്നു Story Dated: Saturday, December 20, 2014 02:52പാലക്കാട്: കഴിഞ്ഞ പത്തുദിവസമായി അടച്ചിട്ടിരുന്ന ഇംഗ്ലീഷ് ചര്‍ച്ച് റോഡ് പൊതുമരാമത്ത് വകുപ്പ് തുറന്നുകൊടുത്തു. റെയില്‍വെ മേല്‍പ്പാലം പണിത ഭാഗത്തും മിഷന്‍സ്കൂള്‍ വരെയ… Read More
പുതുവത്സര-ക്രിസ്മസ് ആഘോഷം: കാര്‍ഡ് വിപണി സജീവം Story Dated: Saturday, December 20, 2014 02:54ആനക്കര: ക്രിസ്മസ് പുതുവത്സര ആശംസകള്‍ കൈമാറാന്‍ പുതുമകള്‍ നിറഞ്ഞ കാര്‍ഡുകളും. പൂക്കള്‍ മുതല്‍ ഹാസ്യതാരം ടിന്റുമോന്, പ്രകൃതി മനോഹാരിതകള്‍ നിറച്ച കാര്‍ഡുകള്‍ വരെ വിപണിയിലു… Read More
ചുംബന സമരം: അനുകൂല നിലപാടില്‍നിന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മാറുന്നു Story Dated: Saturday, December 20, 2014 07:15ആലപ്പുഴ: ചുംബന സമരത്തോടുള്ള പരസ്യ അനുകൂല നിലപാടില്‍നിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്മാറുന്നു. ആലപ്പുഴയില്‍ ജനുവരി നാലിന് നടത്താനിരിക്കുന്ന ചുംബന സമരത്തിന്റെ അണിയറ … Read More
അവധിക്കാല ക്യാമ്പ് ബഹിഷ്കരിക്കും Story Dated: Saturday, December 20, 2014 02:52പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവധിക്കാല പരിശീലന ക്യാമ്പ് പ്രഹസനമാണെന്നും, അധ്യാപ… Read More
ഹൃദയവും കരളും സ്ഥാനം തെറ്റി ; യുവാവിന് അപൂര്‍വ ശസ്ത്രക്രിയ Story Dated: Saturday, December 20, 2014 06:55ചണ്ഡീഗഡ്: ഹൃദയമുള്‍പ്പെടെ ആന്തരികാവയവങ്ങള്‍ എതിര് ദിശയിലുള്ള 23 കാരന് അപൂര്‍വ്വ ശസ്ത്രക്രിയ. പാട്യാല സ്വദേശിയായ കരംജിത്തിനെയാണ് മൊഹാലിയിലെ മാക്സ് സൂപ്പര്‍ സ്പെഷാലിറ്റ… Read More