Story Dated: Sunday, December 28, 2014 02:28

ഹൈദരാബാദ്: ട്രാന്‍സ്ഫോമറിന് സമീപത്ത് കൂടി നടന്നു പോകുകയായിരുന്ന യുവാവ് തീപൊള്ളലേറ്റ് മരിച്ചു. സെക്കന്തരാബാദിലെ കെയ്സ് ഹൈസ്കൂളിന് സമീപത്താണ് സംഭവം. ട്രാന്‍സ്ഫോമറിന് സമീപത്ത് കൂടി നടന്ന് പോകുകയായിരുന്ന യുവാവിന് ഷോക്കേല്‍ക്കുകയായിരുന്നു.
വൈദ്യുതാഘാതം ഏറ്റ ഉടന്‍ യുവാവിന്റെ വസ്ത്രങ്ങള്‍ കത്തി. പോലീസ് എത്തിയപ്പോഴേയ്ക്ക് യുവാവ് മരിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കായിരുന്നു സംഭവം. വഴി യാത്രക്കാരാണ് സംഭവം പോലീസില്‍ അറിയിച്ചത്.
മരണമടഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ മദ്യലഹരിയില്‍ ട്രാന്‍സ്ഫോമറില്‍ തട്ടിയതാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
ബിഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭ പിരിച്ചുവിട്ടേക്കും Story Dated: Saturday, February 7, 2015 12:26പട്ന: ബിഹാറില്‍ ഭരണകക്ഷിയായ ജനതാദള്‍ (യു)വിനുള്ളിലുണ്ടായ അധികാര തര്‍ക്കത്തെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും നിയമസഭാ… Read More
ടി.പിയുടെ അമ്മയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു Story Dated: Saturday, February 7, 2015 12:41കോഴിക്കോട്: ആര്.എം.പി നേതാവായിരുന്ന കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ അമ്മയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വക… Read More
അട്ടപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു Story Dated: Saturday, February 7, 2015 12:45പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പുളിയപ്പാടി സ്വദേശി മാരിമുത്തു (31) ആണ് മരിച്ചത്. from kerala news editedvia IFTTT… Read More
ബാത്ത്റൂമും ഫ്രിഡ്ജുമുളള മെഴ്സിഡസ് ബെന്‍സ്! Story Dated: Saturday, February 7, 2015 12:35മെഴ്സിഡസിന്റെ സെന്സാറ്റി ജെറ്റ് സ്പ്രിന്റര്‍ എന്ന വിഐപി പീപ്പിള്‍ കാരിയര്‍ കാണുമ്പോള്‍ ആരും ഒന്നു ഞെട്ടും. ഇത്രയും ആഢംബരം റോഡിന് ചേരുമോ എന്നും ചിന്തിച്ചു പോകും! സാധാരണ… Read More
സി.പി.എം വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: എം.എ ആരിഫ് Story Dated: Saturday, February 7, 2015 11:54ആലപ്പുഴ: സി.പി.എം വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ ആരിഫ് എം.എല്‍.എ. ജി.സുധാകരനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ആരിഫ് പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന സി.പി.… Read More