ചരമം-ചിന്നമ്മ പൗലോസ്
Posted on: 29 Dec 2014
പെരുമ്പാവൂര്‍: കൊല്ലാര്‍മാലിയില്‍ പൗലോസിന്റെ ഭാര്യ ചിന്നമ്മ പൗലോസ് (67) അന്തരിച്ചു. പെരുമ്പാവൂര്‍ വേങ്ങൂര്‍ മറ്റമന കുടുംബാംഗമാണ്.
മക്കള്‍: ടോണി പോള്‍ (ന്യൂയോര്‍ക്ക്), ടോബി പോള്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ട്രെസ്സി ടോണി (ന്യൂയോര്‍ക്ക്), സാറാ ടോബി (ഓസ്‌ട്രേലിയ).
സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടില്‍. സംസ്‌കാരം വേങ്ങൂര്‍ മാര്‍ കൗമാ പള്ളി സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വെല്‍വിന്‍ ഏലിയാസ് (914 433 9758- യു.എസ്.എ), എം.കെ. മാത്യൂസ് (914 806 5007- യു.എസ്.എ), പൗലോസ് (0484 2523737).
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT