Story Dated: Sunday, December 28, 2014 02:03
പുതുക്കാട്: ജനയുഗം പത്രത്തിന്റെ പുതുക്കാട് ലേഖകനും പുതുക്കാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സിജു സ്നേഹപുരത്തിന്റെ ഫോണാണ് പുതുക്കാട് സി.ഐ. പിടിച്ചുവാങ്ങിയത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ യായിരുന്നു സംഭവം. സ്നേഹപുരത്തെ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച പുല്‍ക്കൂട് അഴിച്ചുമാറ്റുന്നതിനായി നില്‍ക്കുന്നതിനിടെ ജീപ്പിലെത്തിയ എസ്.ഐ. കെ.എസ്. സന്ദീപ് കുറച്ചകലെയായി ജീപ്പ് നിര്‍ത്തി ജീപ്പിനരികിലേക്ക് വിളിച്ചുവരുത്തി അസഭ്യം പറയുകയും മൊബൈല്‍ ഫോണ്‍ ബലമായി വാങ്ങുകയുമായിരുന്നു. താന്‍ പത്രക്കാരനാണെന്ന് അറിയിച്ചുവെങ്കിലും തനിക്ക് കഴിയുന്നത് ചെയ്തുകൊള്ളുവാനും പറയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പുതുക്കാട് സി.ഐക്ക് പരാതി നല്കി.
from kerala news edited
via
IFTTT
Related Posts:
സ്കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തും Story Dated: Sunday, December 7, 2014 05:27തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തും. ദേശീയ ഉത്തേജക നിരോധന ഏജന്‍സിയാണ് (നാഡ) പരിശോധന നടത്തുക. ഇത… Read More
വ്യാജ ബി.പി.എല്‍. കാര്‍ഡിനെതിരെ പ്രതിഷേധം Story Dated: Saturday, December 6, 2014 07:41അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ ആയിരനല്ലൂര്‍ വില്ലേജിലെ മണലില്‍, കിണറ്റുമുക്ക്, അയിലറ ഭാഗങ്ങളില്‍ ബി.പി.എല്‍. ലിസ്റ്റില്പെടാത്തവരുടെ റേഷന്‍ കാര്‍ഡില്‍ പഞ്ചായത്തിന്റെ വ്യാജ സീ… Read More
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: പ്രതികളെ വീണ്ടും ന്യായീകരിച്ച് വി.എസ് Story Dated: Sunday, December 7, 2014 05:18പാലക്കാട്: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന് രംഗത്ത്. സംഭവത്തില്‍ സി.പി.എമ്മുകാരെ പ്രതിയാക്കിയത… Read More
ചുംബന സമരക്കാര്‍ക്ക് പോലീസ് മര്‍ദ്ദനം Story Dated: Sunday, December 7, 2014 04:47കോഴിക്കോട്: ചുംബന സമരക്കാര്‍ക്ക് പോലീസ് മര്‍ദ്ദനം. ചുംബന സമരത്തെ എതിര്ക്കാനെത്തിയവര് കൂടി സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമരക്കാര്ക്കാണ… Read More
ഡല്‍ഹിയില്‍ ടാക്സിക്കുള്ളിലിട്ട് യാത്രക്കാരിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍ Story Dated: Sunday, December 7, 2014 05:37ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനത്തിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവറാണ് പിടിയിലായതെന്നാണ് സൂചന. ഡല്‍ഹിയിലെ സാറാ രോഹില… Read More