121

Powered By Blogger

Sunday, 28 December 2014

ചരമം-അന്നമ്മ അലക്‌സാണ്ടര്‍








ചരമം-അന്നമ്മ അലക്‌സാണ്ടര്‍


Posted on: 29 Dec 2014




ചെന്നൈ: വാഷിങ്ടണ്‍ ഡി.സി. സെന്റ് തോമസ് പള്ളിയുടെ മുന്‍ വികാരി അലക്‌സാണ്ടര്‍ കുറ്റിക്കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ഭാര്യ പരേതയായ അന്നമ്മ അലക്‌സാണ്ടര്‍ അന്തരിച്ചു.

മക്കള്‍: ഫാ. മാത്യു അലക്‌സാണ്ടര്‍, മീന (വാഷിങ്ടണ്‍ ഡി.സി.). മരുമക്കള്‍: മിനി, റജി ഡാനിയേല്‍


ഭര്‍തൃ സഹോദരങ്ങള്‍: തോമസ് കുറ്റിക്കണ്ടത്തില്‍ (ടെക്‌സാസ്), ജേക്കബ് മാത്യു കുറ്റിക്കണ്ടത്തില്‍ (ഫിലാഡല്‍ഫിയ).


സംസ്‌കാരം താംബരം സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് മദ്രാസ് ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

Related Posts:

  • കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു Story Dated: Saturday, February 14, 2015 03:51വയനാട്‌: കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. പാട്ടവയലില്‍ താമസമാക്കാരിയായ മഹാലക്ഷമിയാണ്‌(30) മരിച്ചത്‌. കേരളാ കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലില്‍ ഇന്ന്‌ ഉച്ചയ്‌ക്ക് 1… Read More
  • ദേശീയ ഗെയിംസ്: സജന്‍ പ്രകാശ് മികച്ച പുരുഷ താരം Story Dated: Saturday, February 14, 2015 03:01തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളതാരം സജന്‍ പ്രകാശിനെ മികച്ച പുരുഷ താരമായി തെരഞ്ഞെടുത്തു. ആറു സ്വര്‍ണമടക്കം എട്ടു മെഡലുകളാണ് സജന്‍ കേരളത്തിനു വേണ്ടി നീന്തിയെടുത്തത്. മികച്ച… Read More
  • നായകള്‍ മനുഷ്യരുടെ മനസ്‌ വായിക്കും Story Dated: Saturday, February 14, 2015 03:59വാഷിങ്‌ടണ്‍: നിങ്ങള്‍ ദു:ഖിതനാണോ സന്തോഷവാനാണോ അതോ നിങ്ങളുടെയുള്ളില്‍ ദേഷ്യമാണോ, ഇതൊക്കെ തിരിച്ചിറാന്‍ ഒരുപക്ഷേ മറ്റൊരു മനുഷ്യന്‌ മാത്രമേ സാധിക്കൂ. എന്നാല്‍ ഈ കഴിവ്‌ മനു… Read More
  • ക്രിക്കറ്റ്‌ ലോകകപ്പ്‌: നഗ്ന ഓട്ടത്തോടെ തുടക്കം Story Dated: Saturday, February 14, 2015 03:38ക്രൈസ്‌റ്റ്ചര്‍ച്ച്‌: പതിനൊന്നാം ലോകകപ്പിന്‌ നഗ്ന ഓട്ടത്തോടെ ആരംഭം കുറിച്ചു. ന്യൂസിലാണ്ടും ശ്രീലങ്കയും തമ്മില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണ്‌ നഗ്ന ഓട്ടം അരങ്ങേറിയത്‌.കളി നട… Read More
  • സുധീരന് കാര്‍ നല്‍കിയിരുന്നതായി മദ്യവ്യവസായി Story Dated: Saturday, February 14, 2015 03:17തൃശൂര്‍: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മദ്യവ്യവസായിയുടെ കാര്‍ ഉപയോഗിച്ചുവെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ ആരോപണം ശരിവച്ച് കാറുടമ ദിലീപ്കുമാര്‍. 1991 മുത… Read More