Story Dated: Wednesday, January 28, 2015 08:29
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെയ്‌പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിനെ അറസ്‌റ്റ് ചെയ്‌ത ഡല്‍ഹി പോലീസിലെ ഉദ്യോഗസ്‌ഥനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിരപരാധിയെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.
from kerala news edited
via IFTTT