121

Powered By Blogger

Wednesday, 28 January 2015

മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ എല്‍.ഡി.എഫ്‌ നിയമസഭ വളയുമെന്ന്‌ വി.എസ്‌









Story Dated: Wednesday, January 28, 2015 08:04



തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി ബജറ്റ്‌ അവതരിപ്പിക്കാനെത്തിയാല്‍ ആയിരം എല്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍ നിയമസഭ വളയുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്‌ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT