ശ്രീനിവാസന്‍, ലാല്‍, മൈഥിലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് അരവിന്ദാക്ഷന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വര്‍ഗത്തേക്കാള്‍ സുന്ദരം'.
ജോയ്മാത്യു, ശ്രീജിത്ത് രവി, നിയാസ് ബക്കര്‍, ജയന്‍, ജാഫര്‍ ഇടുക്കി, ജോളി മൂത്തേടന്‍, മുത്തുമണി, ആഷാ അരവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പൊന്നു ഫിലിംസിന്റെ ബാനറില്‍ ഷാജി തോമസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്‍ എഴുതുന്നു. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് രാകേഷ് കേശവന്‍ സംഗീതം പകരുന്നു.
from kerala news edited
via IFTTT