Story Dated: Wednesday, January 21, 2015 02:14
വളാഞ്ചേരി: ദേശീയ പാതയില്‍ മൂടാല്‍ ഭാഗത്ത് ടാങ്കര്‍ ലോറി കാറിലിടിച്ചു. കുറ്റിപ്പുറം ഭാഗത്തേക്കു പോവുകയായിരുന്ന കാറില്‍ കോഴിക്കോട് ഭാഗത്തേക്കു പോവുന്ന ലോറി ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കാറിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസം ദേശീയ പാതയിലുണ്ടായ കാറപകടത്തില്‍ ഡ്രൈവര്‍ മരണമടഞ്ഞിരുന്നു.
from kerala news edited
via
IFTTT
Related Posts:
ടിപ്പര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി Story Dated: Saturday, March 28, 2015 01:35അടൂര്‍: ടിപ്പര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറിയെങ്കിലും ദുരന്തം ഒഴിവായി. അടൂര്‍-ശാസ്തംകോട്ട സംസ്ഥാന പാതയില്‍ കടമ്പനാട് ജംഗ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു സംഭ… Read More
രാജ്യത്തിനിത് ചരിത്ര നിമിഷം; ഐ.ആര്.എന്‍.എസ്.എസ്.1 ഡി വിജയകരമായി വിക്ഷേപിച്ചു Story Dated: Saturday, March 28, 2015 05:47ശ്രീഹരിക്കോട്ട: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്.എന്‍.എസ്.എസ്.1 ഡി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകിട്ട് 5.… Read More
ഏറനാട് സ്നേഹസാന്ത്വനം ജനസമ്പര്‍ക്ക പരിപാടി: 1715 പരാതികള്‍ പരിഗണനയില്‍ Story Dated: Saturday, March 28, 2015 03:16മലപ്പുറം: ഏറനാട് എം.എല്‍.എ പി.കെ ബഷീറിന്റെ സ്നേഹസാന്ത്വനം ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിന് ഇതുവരെ 1715 പരാതികള്‍ ലഭിച്ചതായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന… Read More
ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന് ഭ്രൂണത്തെ പുറത്തെടുത്ത പ്രതിക്ക് 100 വര്‍ഷം തടവ് Story Dated: Saturday, March 28, 2015 06:09ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായ യുവതിയുടെ വയര്‍ പിളര്‍ന്ന് ഭ്രൂണത്തെ മൃഗീയമായി പുറത്തെടുത്ത യുവതിക്ക് 100 വര്‍ഷം കഠിന തടവിന് കോടവി വിധി. യുവതിക്കെതിരെ പ്രധാനപ്പെട്ട എട്ട് കുറ്റ… Read More
ചരിത്രം സൃഷ്ടിച്ച് സൈന ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് Story Dated: Saturday, March 28, 2015 05:42ന്യുഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം വനിതാ ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന… Read More