Story Dated: Wednesday, January 21, 2015 01:16
തിരുവനന്തപുരം: ആര്.ബാലകൃഷ്ണപിള്ളയ്ക്ക് യു.ഡി.എഫ് മുന്നണിയില്‍ നിന്ന് മോചനം നല്‍കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്. മുന്നണിയില്‍ ഇരുന്ന് അഴിമതിക്കെതിരെ പോരാടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് മുന്നണിയില്‍ നിന്ന് മോചനം നല്കിയാല് കേരളത്തിന് ഒരു അണ്ണാ ഹസാരെയെ കിട്ടുമെന്നും ഹസ്സന് പരിഹസിച്ചു.
from kerala news edited
via IFTTT